"ഏഴിമല നരയൻകണ്ണൂർ അമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[മൂഷക രാജവംശം|മൂഷക രാജാക്കന്മാരുടെ]] തലസ്ഥാനമായിരുന്ന [[ഏഴിമല|ഏഴിമലയിൽ]] കടൽത്തീരത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു അമ്പലമാണ് '''നരയൻകണ്ണൂരപ്പൻ അമ്പലം (Narayan Kannur temple)'''. തുലാമാസത്തിലെ കടലാട്ടുവാവിന് കുളിച്ചുതൊഴുകയും പിതൃക്കളുടെ [[ജാതകം]] കടലിലൊഴുക്കുകയും ചെയ്യുന്നതായിരുന്നു പ്രധാനം.<ref>{{cite book |author1=ജി ഡി നായർ |editor1-last=ഡോ. ടി പവിത്രൻ |title=പയ്യന്നൂർ: ചരിത്രവും സമൂഹവും |publisher=ചിന്ത പബ്ലിഷേഴ്സ് |pages=32,33 |language=മലയാളം}}</ref> ഈ അമ്പലത്തിന്റെ സോപാനത്തിന്റെ വലതുഭാഗത്ത് വട്ടെഴുത്തിലുള്ള ശിലാരേഖ കൂടിയുണ്ട്.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2913607" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി