"ഗാന്ധർവ്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 104: വരി 104:
[[വർഗ്ഗം:അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മങ്കൊമ്പ് -ബാബുരാജ് ഗാനങ്ങൾ]]
[[വർഗ്ഗം:മങ്കൊമ്പ് -ബാബുരാജ് ഗാനങ്ങൾ]]
[[വർഗ്ഗം:എം എസ് ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ]]
[[വർഗ്ഗം:ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ]]
[[വർഗ്ഗം:മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ]]
[[വർഗ്ഗം:മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ]]

13:56, 1 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗാന്ധർവം
സംവിധാനംബി.കെ പൊറ്റക്കാട്
നിർമ്മാണംഎ.ആർ കീഴ്ത്തളി
രചനഎ.ആർ കീഴ്ത്തളി
തിരക്കഥഎ.ആർ കീഴ്ത്തളി
സംഭാഷണംഎ.ആർ കീഴ്ത്തളി
അഭിനേതാക്കൾപ്രേം നസീർ
സുജാത
അടൂർ ഭാസി
മേജർ സുന്ദർ രാജൻ
ബഹദൂർ
സംഗീതംബാബുരാജ്
ഗാനരചനമങ്കൊമ്പ്br>പി. ഭാസ്കരൻ
ഛായാഗ്രഹണംഎൻ കാർത്തികേയൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോസി എൻ ആർ പിക്ചേഴ്സ്
വിതരണംസി എൻ ആർ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 6 ജനുവരി 1978 (1978-01-06)
രാജ്യംഭാരതം
ഭാഷമലയാളം

ബി.കെ പൊറ്റക്കാട്] സംവിധാനം ചെയ്ത് 1978-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗാന്ധർവം[1]. കഥ, തിരക്കഥ, സംഭാഷണം എന്നിവ സ്വയം രചിച്ച് എ.ആർ കീഴ്ത്തളി നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ ,സുജാത ,അടൂർ ഭാസി,ബഹദൂർഎന്നിവർ അഭിനയിച്ചു.[2]മങ്കൊമ്പ്,പി. ഭാസ്കരൻ എന്നിവരുടെ വരികൾക്ക് ബാബുരാജ് ഈണം നൽകി [3][4][5]

താരനിര[6]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 വിൻസന്റ്
3 സുജാത
4 അടൂർ ഭാസി
5 ബഹദൂർ
6 മേജർ സുന്ദരരാജൻ
7 പ്രതാപചന്ദ്രൻ
8 കെടാമംഗലം അലി
9 പോൾ വെങ്ങോല
10 സുമിത്ര
11 ടി.ആർ. ഓമന
12 സുകുമാരി
13 നളിനി
14 സാധന
15 ട്രീസ
16 സാം
17 റാണി
18 അബ്ബാസ്
19 നമ്പ്യാർ
20 മാത്യൂസ്
21 ശ്രീവിജയ


പാട്ടരങ്ങ്[7]

ഗാനങ്ങൾ :മങ്കൊമ്പ്br>പി. ഭാസ്കരൻ
ഈണം : ബാബുരാജ്

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അറയിൽ കിടക്കുമെൻ എസ്. ജാനകി പി. ഭാസ്കരൻ
2 ഈറൻചിറകുമായ്‌ യശോദ പാലയാട് മങ്കൊമ്പ് ഗോപാലകൃഷ്ണൻ
3 ഇന്ദ്രചാപം മിഴികളിൽ എൽ ആർ ഈശ്വരി മങ്കൊമ്പ് ഗോപാലകൃഷ്ണൻ
4 സങ്കല്പ സാഗര തീരത്ത് കെ ജെ യേശുദാസ്,ബി. വസന്ത പി. ഭാസ്കരൻ
5 വാടിക്കൊഴിഞ്ഞ കെ ജെ യേശുദാസ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ

അവലംബം

  1. "ഗാന്ധർവം (1978)". www.m3db.com. Retrieved 2018-10-16.
  2. "ഗാന്ധർവം (1978)". www.malayalachalachithram.com. Retrieved 2018-11-05.
  3. "ഗാന്ധർവം (1978)". www.malayalachalachithram.com. Retrieved 2014-10-08.
  4. "ഗാന്ധർവം (1978)". malayalasangeetham.info. Archived from the original on 13 October 2014. Retrieved 2014-10-08. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  5. "ഗാന്ധർവം (1978)". spicyonion.com. Retrieved 2014-10-08.
  6. "ഗാന്ധർവം (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  7. "ഗാന്ധർവം (1978)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2018. Retrieved 4 ഓഗസ്റ്റ് 2018. {{cite web}}: |archive-date= / |archive-url= timestamp mismatch; 6 ഒക്ടോബർ 2014 suggested (help); Unknown parameter |deadurl= ignored (|url-status= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഗാന്ധർവ്വം&oldid=2913473" എന്ന താളിൽനിന്ന് ശേഖരിച്ചത്