"E (ഗണിതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവശ്യലേഖനങ്ങളുടെ പട്ടിക: ഗണിതം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ചെ.) Razimantv എന്ന ഉപയോക്താവ് E (mathematical constant) എന്ന താൾ E (ഗണിതം) എന്നാക്കി മാറ്റിയിരിക്കുന്നു: മലയാളം
(വ്യത്യാസം ഇല്ല)

23:09, 29 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതത്തിലെ ഒരു സുപ്രധാന സ്ഥിരാങ്കമാണ് e. ഇതിന്റെ വില ഏതാണ്ട് 2.718 ആണ്[1].

e യെ പല രീതിയിൽ നിർവചിക്കാം, ഉദാഹരണമായി:

ഓയ്ലർ സംഖ്യ എന്നു പേരിലും നേപ്പിയർ സംഖ്യ എന്ന പേരിലും e അറിയപ്പെടുന്നു. ഗണിതത്തിലെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ അഭിന്നകവും അപ്രാപ്യവുമാണ്. 50 അക്കങ്ങൾ വരെയുള്ള eയുടെ വില

2.71828182845904523536028747135266249775724709369995...

ആണ് (പൂർണ്ണസംഖ്യകളുടെ ഓൺലൈൻ വിജ്ഞാനകോശത്തിലെ A001113 ശ്രേണി[2]).

അവലംബം

  1. "e". Wolfram MathWorld. Retrieved 2018 നവംബർ 30. {{cite web}}: Check date values in: |access-date= (help)
  2. "A001113". The online encyclopedia of integer sequences. Retrieved 2018 നവംബർ 30. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=E_(ഗണിതം)&oldid=2912706" എന്ന താളിൽനിന്ന് ശേഖരിച്ചത്