"സുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,526 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ഭൂമിശാസ്ത്രം, കാലാവസ്ഥ, പരിസ്ഥിതി ==
ഈ ദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം, 52,755 ജനങ്ങളുള്ള വൈംഗാപുവിലെ പ്രധാന തുറമുഖ നഗരമാണ്. പല ഇന്തോനേഷ്യൻ ദ്വീപുകളുടെയും കുത്തനെയുള്ള അഗ്നിപർവ്വത പ്രകൃതിയെ അപേക്ഷിച്ച് ഇവിടുത്തെ ഭൂപ്രകൃതി താഴ്ന്ന നിലയിലുള്ളതും ചുണ്ണാമ്പുകല്ലുകളടങ്ങിയ കുന്നുകളുള്ളതുമാണ്. മെയ് മുതൽ നവംബർ വരെ വരണ്ട കാലാവസ്ഥയും ഡിസംബർ മുതൽ ഏപ്രിൽ വരെ മഴക്കാലവുമാണ്. ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗം കിഴക്കൻ പ്രദേശത്തേക്കാൾ വളരെയധികം ഫലഭൂയിഷ്ഠവും ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന പ്രദേശവുമാണ്. ദ്വീപിലെ വ്യതിരിക്തമായ സസ്യജന്തു ജാലങ്ങളുടെ സമ്പന്നത കാരണമായി [[വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ|വേൾഡ് വൈഡ് ഫണ്ട്]] ഈ ദ്വീപിനെ സുമ്പ [[ഇലപൊഴിയും വനങ്ങൾ|ഇലപൊഴിയും വന]] പരസ്ഥിതി മേഖലയായി വർഗ്ഗീകരിച്ചിരിക്കുന്നു.
 
== സംസ്കാരം ==
ജാതിവ്യവസ്ഥയെ ആധാരമാക്കി ശക്തമായ ക്രമീകരിക്കപ്പെട്ട ഒരു സമൂഹമാണ് സുമ്പയിലുള്ളത്.<ref name="Forshee2006">{{cite book|url=https://books.google.com/books?id=y0xVkgXZOfUC&pg=PA41|title=Culture and Customs of Indonesia|last=Forshee|first=Jill|publisher=Greenwood Publishing Group|year=2006|isbn=978-0-313-33339-2|page=41|accessdate=2 February 2013}}</ref> ഇത് പ്രത്യേകിച്ച് കിഴക്കൻ സുമ്പയുടെ കാര്യത്തിൽ തികച്ചും ശരിയാണ്. അതേസമയം പടിഞ്ഞാറൻ സുമ്പ പ്രാദേശികമായും ഭാഷാപരമായും ഏറെ വിഭിന്നമാണ്.<ref name="Müller1997 2">{{cite book|url=https://books.google.com/books?id=DSmqaNFttVkC&pg=PA170|title=East of Bali: From Lombok to Timor|last=Müller|first=Kal|publisher=Tuttle Publishing|year=1997|isbn=978-962-593-178-4|page=170|accessdate=2 February 2013}}</ref> അടുത്ത ബന്ധമുള്ള വിവിധതരം ആസ്ട്രോനേഷ്യൻ ഭാഷകൾ സംസാരിക്കുന്ന സുമ്പാനിയൻ ജനത, ആസ്ട്രോനേഷ്യൻ, മെലനേഷ്യൻ വംശപരമ്പരയുടെ ഒരു മിശ്രിതമാണ്.
 
== അവലംബം ==
42,235

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2910613" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി