"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
* ബ്യൂറോക്രാറ്റ് എന്ന നിലയിൽ, അഡ്മിൻസിനു ചെയ്യാൻ പറ്റാത്തവിധം മറ്റൊരാളുടെ സഹായങ്ങൾ തേടേണ്ടത്ര പണികൾ മലയാളം വിക്കിയിൽ നിലവിൽ ഉണ്ടോ എന്നകാര്യം [[user:Praveenp|പ്രവീൺ]] സൂചിപ്പിക്കുക. ഇവിടെ പറഞ്ഞിരിക്കുന്ന ''കുറച്ചുകൂടി കാര്യമായ പണികളിൽ'' ചിലത് ഏതൊക്കെയെന്ന് [[ഉപയോക്താവ്:Ranjithsiji|രൺജിത്ത്]] വിശദീകരിക്കുമെന്നു കരുതുന്നു. -[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 11:30, 23 നവംബർ 2018 (UTC)
::മറ്റുള്ള കാര്യനിർവാഹകരെ അപേക്ഷിച്ച് ബ്യൂറോക്രാറ്റുകൾക്ക് കൂടുതലായി ഉള്ളത് ഉപയോക്താക്കൾക്ക് കാര്യനിർവാഹക ഫ്ലാഗ് നൽകുക എന്നത് മാത്രമാണ്.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 13:27, 24 നവംബർ 2018 (UTC)
 
 
ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ എന്താണ് താങ്കൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനു വിശദമായ ഒരു മറുപടി തരാമോ? ബ്യൂറോക്രാറ്റ് എന്നത് ഒരു പദവി അല്ലെങ്കിൽ ഒരു ഫ്ളാഗ് എന്നതിൽ പുറമേ ചുമതലകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ? --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 04:57, 25 നവംബർ 2018 (UTC)
 
====വോട്ടെടുപ്പ്====
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2909542" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി