"റസ്ദു ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
==ഗതാഗതം ==
മാലിയിൽ നിന്ന് ഞായർ ,ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ പൊതു കടത്തുവട്ടങ്ങൾ പോകാറുണ്ട്. മൂന്നു മണിക്കൂറും പത്തൊൻപതു മിനിറ്റും ഏതു അവിടെ എത്തിചേരാനെടുക്കുന്നു.   രണ്ടു പൊതു അതിവേഗ വഞ്ചികൾ എല്ലാദിവസവും രാവിലെ 10 :30 നും വൈകുന്നേരം 4 മണിക്കും മാലിയിൽ നിന്ന് രസദുവിലേക് പോവുന്നു.അതുപോലെ രസദുവിൽ നിന്ന് രാവിലെ 7 :30നും ഉച്ചയ്‌ക്കു  1 :30 നും മാലിയിലേക്കും വരുന്നുണ്ട്.ഇത്‌ ഒരു മണിക്കൂറും പത്തു മിനിറ്റും യാത്ര ചെയ്യാൻ എടുക്കുന്നു.
==അവലംബം==
{{Reflist|30em}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2908915" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി