"ലോംബോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°33′54″S 116°21′04″E / 8.565°S 116.351°E / -8.565; 116.351
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{prettyurl|Lombok}} {{Infobox islands | name = Lombok | image = {{Photomontage | photo1a = South Lombok.jpg | photo2a = L...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:02, 23 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

Lombok
From top, left to right: Aan Beach, Sasak wedding, camping over the top of Rinjani, Senggigi beach, Senaru waterfall
Location (red) of Lombok
Geography
LocationSoutheast Asia
Coordinates8°33′54″S 116°21′04″E / 8.565°S 116.351°E / -8.565; 116.351
ArchipelagoLesser Sunda Islands
Area4,514.11 km2 (1,742.91 sq mi)
Highest elevation3,726 m (12,224 ft)
Highest pointRinjani
Administration
Indonesia
ProvinceWest Nusa Tenggara
Largest settlementMataram (pop. 420,941)
Demographics
Population3,311,044 (2014)
Pop. density733.5 /km2 (1,899.8 /sq mi)
Ethnic groupsSasak, Balinese, Mbojo, Tionghoa-peranakan, Sumbawa people, Flores people, Arab Indonesian

ഇന്തോനേഷ്യയിലെ വെസ്റ്റ് നുസാ തെങ്ങേര പ്രവിശ്യയിലെ ഒരു ദ്വീപാണ് ലോംബോക്ക്. ലെസ്സർ സുന്ദ ദ്വീപുകളുടെ ശൃംഖലയുടെ ഭാഗമാണ് ഇത്. ബാലി മുതൽ പടിഞ്ഞാറ് വരെയും കിഴക്ക് സുബാവയ്ക്കും ഇടയിലായി അലാസ് കടലിടുക്കും ലാംബാക് കടലിടുക്കും വേർതിരിക്കുന്നു. ഏതാണ്ട് വൃത്താകൃതിയിൽ ഒരു "വാൽ" (സെകോറ്റൊങ്ങ് പെനിൻസുല) പോലെ തെക്കുപടിഞ്ഞാറ്, ഏതാണ്ട് 70 കിലോമീറ്റർ (43 മൈൽ), മൊത്തം 4,514 ചതുരശ്ര കിലോമീറ്റർ (1,743 ചതുരശ്ര മൈൽ) വ്യാപിച്ചുകിടക്കുന്നു. ദ്വീപിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് മാതാറാം.

ലോംബോക്ക് താരതമ്യേന വലിപ്പത്തിലും സാന്ദ്രതയിലും സമാനമായ പടിഞ്ഞാറൻ അയൽ ദ്വീപായ ബാലിയുമായി ചില സാംസ്കാരിക പൈതൃകങ്ങൾ പങ്കുവെക്കുന്നു. എന്നിരുന്നാലും പടിഞ്ഞാറൻ നുസ ടെങ്കാര ഭരണകൂടത്തിന്റെ ഭാഗമെന്ന് കരുതപ്പെടുന്നു. കിഴക്കുഭാഗത്തായി വലിയ ദ്വീപസമൂഹമായ സുംബാവ ദ്വീപും കാണപ്പെടുന്നു. ലോംബോക്കിനു ചുറ്റുമായി കാണപ്പെടുന്ന അനേകം ചെറിയ ദ്വീപുകളെ പ്രാദേശികമായി ഗില്ലി എന്നറിയപ്പെടുന്നു. 2014 ലെ ജനസംഖ്യാ കണക്കെടുപ്പിൽ 3.35 മില്യൺ ഇന്തോനേഷ്യക്കാർ ഈ ദ്വീപിൽ താമസിക്കുന്നതായി കണക്കാക്കുന്നു.[1][2][3][4]

ഇതും കാണുക

കുറിപ്പുകൾ

  1. "Lombok Island & West Nusa Tenggara Demography & Gender Ratio (Based on BPS 2014 Census)". MarlionLLC. 19 August 2017. Archived from the original on 2017-08-19. Retrieved 19 August 2017. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  2. "15 Things You Should Visit in Lombok". 2015. Retrieved June 6, 2015.
  3. "Population of Indonesia by Province". Badan Pusat Statistik Republik Indonesia (Statistics Indonesia). 2010. Archived from the original on 22 August 2017. Retrieved 7 February 2011. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  4. Thomas Brinkhoff (18 February 2012). "INDONESIA: Urban City Population". City Population. Thomas Brinkhoff. Retrieved 16 August 2012.

അവലംബം

ബാഹ്യ ലിങ്കുകൾ

വിക്കിവൊയേജിൽ നിന്നുള്ള ലോംബോക്ക് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ലോംബോക്ക്&oldid=2908764" എന്ന താളിൽനിന്ന് ശേഖരിച്ചത്