"സന്ധ്യാവന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:അനുഷ്ഠാനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
ഉച്ചയ്ക്ക് സൂര്യൻ തലയ്ക്കു മുകളിൽ വരുന്ന സമയമാണ് അഭിജിത്ത് മുഹൂർത്തം . ഈ സമയത്തെ '''വൈഷ്ണവ മുഹൂർത്തം ''' എന്ന് പറയുന്നു . ഈ വൈഷ്ണവ മുഹൂർത്തത്തിലെ കൃത്യം മധ്യ ഭാഗത്തായി വരുന്ന ആറു നാഴികകൾ ആണ് '''മധ്യാഹ്‌ന സന്ധ്യ '''
 
സൂര്യന്റെ അസ്തമയത്തിനു തൊട്ടു മുൻപുള്ള അഞ്ചു നാഴികയാണ് '''രുദ്രമുഹൂർത്തം .''' സൂര്യന്റെ അസ്തമയ വേളയിലെ 5 നാഴിക മുൻപും അസ്തമയ ശേഷമുള്ള ഒരു നാഴികയും ചേർന്ന ആറു നാഴികയെ '''പ്രദോഷസന്ധ്യ ''' എന്ന് പറയുന്നു .
 
പൂർവ്വ സന്ധ്യ അഥവാ പ്രഭാത സന്ധ്യയിൽ സൂര്യദര്ശനം വരെ നിന്നുകൊണ്ട് ഗായത്രി ജപിക്കേണ്ടതാണ് . സായം സന്ധ്യയിൽ അഥവാ പ്രദോഷ സന്ധ്യയിൽ ശെരിയായി നക്ഷത്രങ്ങളെ കാണുന്നത് വരെ ഇരുന്നുകൊണ്ട് ഗായത്രി ജപിക്കണം . [ മനുസ്മൃതി , അദ്ധ്യായം 2 , ശ്ലോകം 101 ]
 
'''പൂർവ്വാം സന്ധ്യാം ജപംസ്തിഷ്ഠേത് സാവിത്രീമാർക്കദർശനാത് '''
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2908398" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി