"കാരാപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 34: വരി 34:
|extra= '''കാരാപ്പുഴ ജലസേചന പദ്ധതി'''
|extra= '''കാരാപ്പുഴ ജലസേചന പദ്ധതി'''
}}
}}
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] കാരാപ്പുഴ വില്ലേജിൽ [[കാരാപ്പുഴ|കാരാപ്പുഴയിൽ]] നിർമ്മിച്ചിരിക്കുന്ന ഒരു [[അണക്കെട്ട്|അണക്കെട്ടാണ്]] '''കാരാപ്പുഴ അണക്കെട്ട്''''''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Karapuzha(Id)_Dam_D03163|title=Karapuzha(Id) Dam D03163-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> .'' പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്('''കാരാപ്പുഴ ജലസേചന പദ്ധതി)'''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Karapuzha_Medium_Irrigation_Project_JI02692|title=Karapuzha Medium Irrigation Project JI02692-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area). [[കൽപ്പറ്റ|കല്പറ്റയിൽ]] നിന്നും 20 കിലോമീറ്ററും [[ബത്തേരി|ബത്തേരിയിൽ]] നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്<ref>{{cite web|url=http://www.yaatrika.com/yaatrika/destinations/india/kerala/wayanad/karapuzha-dam|title=yatrika reference|accessdate=2009-08-15}}</ref>. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ [[ഇടക്കൽ ഗുഹ|എടയ്ക്കൽ ഗുഹയിലേക്ക്]] അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മുട്ടിൽ ഗ്രാമപഞ്ചായത്ത്|മുട്ടിൽ  ഗ്രാമപഞ്ചായത്തിലെ]] കാരാപ്പുഴ വില്ലേജിൽ [[കാരാപ്പുഴ|കാരാപ്പുഴയിൽ]] നിർമ്മിച്ചിരിക്കുന്ന ഒരു [[അണക്കെട്ട്|അണക്കെട്ടാണ്]] '''കാരാപ്പുഴ അണക്കെട്ട്''''''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Karapuzha(Id)_Dam_D03163|title=Karapuzha(Id) Dam D03163-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> .'' പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്('''കാരാപ്പുഴ ജലസേചന പദ്ധതി)'''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Karapuzha_Medium_Irrigation_Project_JI02692|title=Karapuzha Medium Irrigation Project JI02692-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> . ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area). [[കൽപ്പറ്റ|കല്പറ്റയിൽ]] നിന്നും 20 കിലോമീറ്ററും [[ബത്തേരി|ബത്തേരിയിൽ]] നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്<ref>{{cite web|url=http://www.yaatrika.com/yaatrika/destinations/india/kerala/wayanad/karapuzha-dam|title=yatrika reference|accessdate=2009-08-15}}</ref>. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ [[ഇടക്കൽ ഗുഹ|എടയ്ക്കൽ ഗുഹയിലേക്ക്]] അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.


== ചിത്രശാല ==
== ചിത്രശാല ==

09:36, 18 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കാരാപ്പുഴ അണക്കെട്ട്
കാരാപ്പുഴ അണക്കെട്ട്
അണക്കെട്ടിലെ ഒരു ദൃശ്യം
നദി കാരാപ്പുഴ
Creates കാരാപ്പുഴ റിസർവോയർ
സ്ഥിതി ചെയ്യുന്നത് കാക്കവയൽ, വയനാട്, കേരളം, ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 625 m
ഉയരം 28 m
തുറന്നു കൊടുത്ത തീയതി 2004
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 11°37′3.2″N 76°10′25″E / 11.617556°N 76.17361°E / 11.617556; 76.17361
കാരാപ്പുഴ ജലസേചന പദ്ധതി

കേരളത്തിലെ വയനാട് ജില്ലയിലെ മുട്ടിൽ  ഗ്രാമപഞ്ചായത്തിലെ കാരാപ്പുഴ വില്ലേജിൽ കാരാപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് കാരാപ്പുഴ അണക്കെട്ട്'[1] . പ്രധാനമായും ജലസേചനത്തിനായുള്ള ഒരു അണക്കെട്ടാണിത്(കാരാപ്പുഴ ജലസേചന പദ്ധതി)[2] . ഏകദേശം 63 കി.മി. ചുറ്റളവാണ് ഇതിന്റെ ക്യാച്ച്മെന്റ് വിസ്തീർണ്ണം (catchment area). കല്പറ്റയിൽ നിന്നും 20 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 25 കിലോമീറ്ററും ആണ് ഇവിടെയ്ക്കുള്ള ദൂരം. ദേശീയപാത 212 - ലുള്ള കാക്കവയലിൽ നിന്നും 8 കിലോമീർ ദൂരെയായാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്[3]. ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ എടയ്ക്കൽ ഗുഹയിലേക്ക് അണക്കെട്ടിൽ നിന്നും നിന്നും 5 കിലോമീറ്ററാണ് ദൂരം.

ചിത്രശാല

അവലംബം

  1. "Karapuzha(Id) Dam D03163-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-25.
  2. "Karapuzha Medium Irrigation Project JI02692-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-25.
  3. "yatrika reference". Retrieved 2009-08-15.
"https://ml.wikipedia.org/w/index.php?title=കാരാപ്പുഴ_അണക്കെട്ട്&oldid=2907052" എന്ന താളിൽനിന്ന് ശേഖരിച്ചത്