"തെക്കൻ സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
തിരുത്തലിനു സംഗ്രഹമില്ല
| demographics1_title3 = [[Languages]]
| demographics1_info3 = [[Indonesian language|Indonesian]], [[Musi language|Palembang Malay]], [[Col language|Col]], [[Kubu language|Kubu]], [[Komering language|Komering]]
}}'''തെക്കൻ സുമാത്ര''' (ഇന്തോനേഷ്യൻ: സുമാത്തെറ സെലാറ്റാൻ) [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] ഒരു പ്രവിശ്യയാണ്. [[സുമാത്ര|സുമാത്ര ദ്വീപിന്റെ]] തെക്കു കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രവിശ്യ 91,592.43 ചതുരശ്ര കിലോമീറ്റർ (35,364 ചതുരശ്ര മൈൽ) പ്രദേശത്തായി പരന്നുകിടക്കുന്നു.  2010 ലെ സെൻസസിൽ ഈ പ്രവിശ്യയിലെ ജനസംഖ്യ 7,450,394 ആയിരുന്നു. 2015 ലെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ ജനസംഖ്യ 10,675,862 ആയിരുന്നുവെന്നു കാണിക്കുന്നു. പ്രവിശ്യയുടെ തലസ്ഥാനം [[പലേമ്പാങ്ങ്പാലെമ്പാങ്]] ആണ്.
 
== ചരിത്രാതീത കാലഘട്ടം ==
 
== ശ്രീവിജയ കാലഘട്ടം ==
ഇന്ന് [[പാലെമ്പാങ്|പാലമ്പാങ്പാലെമ്പാങ്]] എന്നറിയപ്പെടുന്ന പ്രദേശത്ത് ഏകദേശം 7 ആം നൂറ്റാണ്ടിൽ ശ്രീവിജയയുടെ [[ബുദ്ധമതം|ബുദ്ധമത]] സാമ്രാജ്യം നിലനിന്നിരുന്നു. ഇപ്പോൾ [[ഇന്തോനേഷ്യ]], [[മലേഷ്യ]], തെക്കൻ തായ്ലാന്റ് എന്നിവിടങ്ങളിലുൾപ്പെട്ടിരിക്കുന്ന വലിയൊരു പ്രദേശത്തെ നിയന്ത്രിച്ചിരുന്നു. ഫലത്തിൽ [[മലാക്കാ കടലിടുക്ക്|മലാക്കാ കടലിടു]]<nowiki/>ക്ക് ഇവരുടെ നിയന്ത്രണത്തിലായിരിക്കുകയും ആ മേഖലയിലെ വ്യാപാരം നിയന്ത്രിക്കുകയും ചെയ്തിരുന്നു. 1025 ൽ തെക്കേ ഇന്ത്യയിലെ [[ചോളസാമ്രാജ്യം|ചോള സാമ്രാജ്യം]] ([[രാജേന്ദ്ര ചോളൻ|രാജേന്ദ്രചോളൻ]] ഒന്നാമന്റെ കാലത്ത്) ഈ രാജ്യത്തെ കീഴടക്കി. ശ്രീവിജയയുടെ തലസ്ഥാനം അന്തിമമായി വടക്ക് ജാംബിയിലേയ്ക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യന്തികമായി പതിനാലാം നൂറ്റാണ്ടിൽ ഇതിന്റെ പതനത്തിനുശേഷം ദക്ഷിണ സുമാത്രയിൽ ചില ചെറിയ രാജ്യങ്ങൾ സ്ഥാപിക്കപ്പെട്ടു. ജാവ ദ്വീപ് കേന്ദ്രീകരിച്ചുള്ള ക്ഷയിച്ചുകൊണ്ടിരുന്ന മജാപാഹിത് സാമ്രാജ്യമൊഴികെ  ഈ മേഖലയിലെകൈപ്പിടിയിലൊതുക്കാൻ തക്ക പ്രാമുഖ്യമുള്ള മറ്റൊരു ശക്തിയുടെ അഭാവം ഇവിടെയുണ്ടായിരുന്നു. ഈ അഭാവം പ്രദേശത്ത് കടൽക്കൊള്ളക്കാർ പെരുകുന്നതിനു കാരണമായി.
 
== ചരിത്രം ==
76,284

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2904023" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി