"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
697 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
Unreferenced, CoI (?), ഉൾപ്പെടുത്തിയിരുന്ന കണ്ണിയിൽ മായാവി ചിത്രകഥയെക്കുറിച്ച് ഒന്നുമില്ല.
(ചെ.)
(Unreferenced, CoI (?), ഉൾപ്പെടുത്തിയിരുന്ന കണ്ണിയിൽ മായാവി ചിത്രകഥയെക്കുറിച്ച് ഒന്നുമില്ല.)
{{ToDisambig|വാക്ക്=മായാവി}}
[[പ്രമാണം:Mayavi.jpg|thumb|300px|മായാവി ചിത്രകഥയുടെ തലക്കെട്ട്]]
[[മലയാളം|മലയാളത്തിൽ]] വളരെ ജനപ്രീതിയുള്ള<ref>{{cite news|title=മായാവിക്ക് 30 വയസ്Read more at: http://www.indiavisiontv.com/2014/07/19/338828.html|url=http://www.indiavisiontv.com/2014/07/19/338828.html|accessdate=2014 ജൂലൈ 21|newspaper=ഇന്ത്യാവിഷൻ|date=2014 ജൂലൈ 21}}</ref> [[ചിത്രകഥ|ചിത്രകഥയാണ്]] '''മായാവി'''.ആദ്യം പൂംചോലയിലുംമലയാള പിന്നീട്മനോരമ 84-മുതൽപബ്ലിക്കേഷന്സ് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന [[ബാലരമ|ബാലരമയിലാണ്]] മായാവി പ്രസിദ്ധീകരിച്ചു വരുന്നത്. കഥ മോഹനും ചിത്രകല മോഹൻ‌ദാസുമാണ് ചെയ്യുന്നത്. മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. മായാവി നാടിനേയും കാടിനേയും ദുർമന്ത്രവാദികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതായാണ് കഥയിൽ പറയുന്നത്.
മലയാള മനോരമ പബ്ലിക്കേഷന്സ് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന [[ബാലരമ|ബാലരമയിലാണ്]] മായാവി പ്രസിദ്ധീകരിച്ചു വരുന്നത്. കഥ മോഹനും ചിത്രകല മോഹൻ‌ദാസുമാണ് ചെയ്യുന്നത്. മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. മായാവി നാടിനേയും കാടിനേയും ദുർമന്ത്രവാദികളിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുന്നതായാണ് കഥയിൽ പറയുന്നത്.
 
== പശ്ചാത്തലം ==
മായാവി എന്ന വാക്കിന്റെ അർത്ഥം മായകൾ പ്രവർത്തിക്കുന്നവൻ എന്നാണ്. [[കേരളം|കേരളത്തിലേ]] ഏതോ വനത്തിനടുത്തുള്ള ചെറുഗ്രാമത്തിൽ സംഭവിക്കുന്ന കഥയാണ് മായാവിയുടേത്. കുട്ടികളാണ് മായാവിയുടെ പ്രധാന വായനക്കാർ. യക്ഷിക്കഥകളിലേതു പോലുള്ള ഒരു അന്തരീക്ഷമാണ് മായാവിയിലുള്ളത്. കഥയിൽ മാന്ത്രികരും, ഭൂതങ്ങളും എല്ലാം നിലകൊള്ളുന്നു. എങ്കിലും അതിന്റെ ലളിതവും സരളവുമായ ഘടന കഥ ഏവർക്കും മനസ്സിലാവുന്നതാകുന്നു. കുട്ടൂസനും ഡാകിനിയും ആണ് വില്ലന്മാരിൽ പ്രധാനികൾ. ഇവർ ദുർമന്ത്രവാദികളാണ്. മായാവിയെ പിടിച്ച് അവനെ തങ്ങൾക്കു ഹിതകരമായ കാര്യങ്ങൾക്ക് ഉപയോഗ്ഗിക്കാനാണവർ ഓരോ കഥയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
 
മായാവി ഡാകിനിയുടെ അടിമ ആയിരുന്നു. വഴി തെറ്റി കാട്ടിലെത്തിയ രണ്ടു കുട്ടികൾ മായാവിയെ രക്ഷിക്കുകയും കൂട്ടുകാരനാക്കുകയും ചെയ്യുന്നിടത്താണു കഥ തുടങ്ങിയത്. 80-കളിൽ പൂംചോല എന്ന കുട്ടികളുടെ ദ്വൈവാരികയിൽ ഷേബാലിയാണ്‌ ഈ ചിത്രകഥ മലയാളത്തിനു പരിചയപ്പെടുത്തിയത്. 84-ൽ പൂംചോലയിൽ നിന്നും ഷേബാലി മാറിയതോടെ ബാലരമയിലൂടെ ഈ ചിത്രകഥ എൻ.എം.മോഹൻ ഈ കഥ പുനരാവിഷ്കരിച്ചത്.
 
 
== കഥാപാത്രങ്ങൾ ==
[[വർഗ്ഗം:മലയാളം കോമിൿ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:ബാലരമ]]
[[വർഗ്ഗം:പൂംചോല]]
https://indiankanoon.org/doc/1590220/
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2901860" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി