"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
526 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
മായാവി എന്ന വാക്കിന്റെ അർത്ഥം മായകൾ പ്രവർത്തിക്കുന്നവൻ എന്നാണ്. [[കേരളം|കേരളത്തിലേ]] ഏതോ വനത്തിനടുത്തുള്ള ചെറുഗ്രാമത്തിൽ സംഭവിക്കുന്ന കഥയാണ് മായാവിയുടേത്. കുട്ടികളാണ് മായാവിയുടെ പ്രധാന വായനക്കാർ. യക്ഷിക്കഥകളിലേതു പോലുള്ള ഒരു അന്തരീക്ഷമാണ് മായാവിയിലുള്ളത്. കഥയിൽ മാന്ത്രികരും, ഭൂതങ്ങളും എല്ലാം നിലകൊള്ളുന്നു. എങ്കിലും അതിന്റെ ലളിതവും സരളവുമായ ഘടന കഥ ഏവർക്കും മനസ്സിലാവുന്നതാകുന്നു. കുട്ടൂസനും ഡാകിനിയും ആണ് വില്ലന്മാരിൽ പ്രധാനികൾ. ഇവർ ദുർമന്ത്രവാദികളാണ്. മായാവിയെ പിടിച്ച് അവനെ തങ്ങൾക്കു ഹിതകരമായ കാര്യങ്ങൾക്ക് ഉപയോഗ്ഗിക്കാനാണവർ ഓരോ കഥയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
 
മായാവി ഡാകിനിയുടെ അടിമ ആയിരുന്നു. വഴി തെറ്റി കാട്ടിലെത്തിയ രണ്ടു കുട്ടികൾ മായാവിയെ രക്ഷിക്കുകയും കൂട്ടുകാരനാക്കുകയും ചെയ്യുന്നിടത്താണു കഥ തുടങ്ങിയത്. 80-കളിൽ പൂംചോല എന്ന കുട്ടികളുടെ ദ്വൈവാരികയിൽ ഷേബാലിയാണ്‌ ഈ ചിത്രകഥ മലയാളത്തിനു പരിചയപ്പെടുത്തിയത്. 84-ൽ പൂംചോലയിൽ നിന്നും ഷേബാലി മാറിയതോടെ ബാലരമയിലൂടെ ഈ ചിത്രകഥ എൻ.എം.മോഹൻ ഈ കഥ പുനരാവിഷ്കരിച്ചത്.
 
 
== കഥാപാത്രങ്ങൾ ==
42

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2901519" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി