"1971: ബിയോണ്ട് ബോർഡേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
569 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[മേജർ രവി]] [[തിരക്കഥ]]യെഴുതി [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''1971: ബിയോണ്ട് ബോർഡേഴ്സ്'''. 'മേജർ മഹാദേവൻ' എന്ന കഥാപാത്രമുള്ള ചലച്ചിത്രശ്രേണിയിലെ നാലാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിൽ [[മോഹൻലാൽ]] മേജർ മഹാദേവനായും കേണൽ സഹദേവനായും അഭിനയിച്ചിരിക്കുന്നു.
 
[[ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971|1971-ലെ ഇന്തോ-പാക് യുദ്ധത്തെ]] ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. 1971-ലെ യുദ്ധത്തിലെ സംഭാവനകൾക്കു [[പരമവീര ചക്രം|പരംവീർ ചക്ര]] ലഭിച്ച ഹോഷിയാർ സിങ്, [[അരുൺ ഖേതർപാൽ]] എന്നീ സൈനികരുടെ മാതൃകയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെയാണ് [[മോഹൻലാൽ|മോഹൻലാലും]] സിരീഷും അവതരിപ്പിക്കുന്നത്.<ref>{{Cite news|url=http://timesofindia.indiatimes.com/entertainment/malayalam/movies/news/the-thrill-lies-in-being-the-first-person-to-do-something-that-has-not-been-done-before-mohanlal/articleshow/57839218.cms|title=The thrill lies in being the first person to do something that has not been done before: Mohanlal|last=|first=|date=|work=|access-date=|archive-url=|archive-date=|dead-url=}}</ref> [[മലയാളം|മലയാളത്തോടൊപ്പം]] [[തെലുങ്ക്|തെലുങ്കിൽ]], [[തമിഴ്]]''യുദ്ധഭൂമി'' എന്ന ഭാഷകളിലുംപേരിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്പുറത്തിറങ്ങി.
 
[[മേജർ രവി]]യുടെ തിരക്കഥയ്ക്കു [[ഷിജു നമ്പ്യാത്ത്]] സംഭാഷണം ഒരുക്കിയിരിക്കുന്നു. [[സുജിത്ത് വാസുദേവ്]] ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. [[ഗോപി സുന്ദർ]] സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ [[നജീം അർഷാദ്]], [[സിദ്ധാർത്ഥ് വിപിൻ]], രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ ആലപിച്ചിരിക്കുന്നു. 2016 ഒക്ടോബർ 31-ന് [[രാജസ്ഥാൻ|രാജസ്ഥാനിലെ]] സൂറത്ത്ഗഢിൽ ആരംഭിച്ച സിനിമയുടെ ചിത്രീകരണം 2017 ഫെബ്രുവരി 5-ന് [[ജോർജ്ജിയ]]യിലാണ് പൂർത്തിയായത്. 2017 ഏപ്രിൽ 7-ന് ചിത്രം പ്രദർശനത്തിനെത്തി.
 
== അഭിനേതാക്കൾ ==
* [[ദേവൻ (നടൻ)|ദേവൻ]]
* [[ആശ ശരത്]] - പാർവ്വതി സഹദേവൻ
* പ്രിയങ്ക അഗർവാൾ]] - ഷാഫിയുടെ ഭാര്യ
* സൃഷ്ടി ഡംഗെ
* നേഹ ഖാൻ
 
== ഗാനങ്ങൾ ==
[[നജീം അർഷാദ്]], [[സിദ്ധാർത്ഥ് വിപിൻ]], രാഹുൽ സുബ്രഹ്മണ്യൻ എന്നിവർ പാടിയ നാല് ഗാനങ്ങളൾ ചിത്രത്തിലുണ്ട്. [[ഗോപി സുന്ദർ]] ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. [[കൊൽക്കത്ത]] സ്വദേശിയായ കമാൽ കാർത്തിക് രചിച്ച [[ഹിന്ദി]] ദേശഭക്തിഗാനം ചിത്രത്തിന്റെ അവസാനഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനത്തിനു സംഗീതം നൽകിയതോടെ നജീം അർഷാദ് ഒരു സ്വതന്ത്ര സംഗീതസംവിധായകനായി..<ref name="najim">{{cite news|author=Onmanorama Staff|title=Singer Najim Arshad turns composer with Mohanlal film|url=http://english.manoramaonline.com/entertainment/music/najim-arshad-composer-mohanlal-1971-beyond-borders.html|accessdate=18 January 2017|work=[[Malayala Manorama]]|date=17 November 2016}}</ref><ref name="srinagar">{{cite news|last=Sundar|first=Mrinalini|title=Siddharth Vipin's next is a war-based film|url=http://timesofindia.indiatimes.com/entertainment/tamil/music/Siddharth-Vipins-next-is-a-war-based-film/articleshow/52320156.cms|accessdate=18 January 2017|work=[[The Times of India]]|date=14 January 2017}}</ref><ref>{{cite news|author=DC|title=Rahul Subrahmanian: Building his own realm|url=http://www.deccanchronicle.com/entertainment/music/050217/rahul-subrahmanian-building-his-own-realm.html|accessdate=5 February 2017|work=[[Deccan Chronicle]]|date=5 February 2017}}</ref>
 
{{Track listing
| length2 =
 
| title3 = Armaanഅർമാൻ Hasareഹസാരെ
| lyrics3 = Kamalകമൽ Karthikകാർത്തിക്
| music3 = [[Najimനജിം Arshadഅർഷാദ്]]
| extra3 = [[Hariharan (singer)|Hariharanഹരിഹരൻ]], Chorusകോറസ് (Arshadഅർഷാദ്, Vipinവിപിൻ, Shyamശ്യാം)
| length3 =
 
| title4 = Sarhadeസർഹഡേ Layiലായി
| lyrics4 = Kamalകമൽ Karthikകാർത്തിക്
| music4 = Najimനജിം Arshadഅർഷാദ്
| extra4 = Najimനജിം Arshadഅർഷാദ്, Vipinവിപിൻ Xavierസേവ്യർ
| length4 =
 
| title5 = Dooreyaavaniദൂരെയാവണി
| lyrics5 = Jyothishജ്യോതിഷ് Tടി. Kassiകാസി
| music5 = Siddharthസിദ്ധാർഥ് Vipinവിപിൻ
| extra5 = Vipinവിപിൻ Lalലാൽ, Merinമെറിൻ Gregoryഗ്രിഗറി, [[Sithara (singer)|Sitharaസിതാര]]
| length5 =
 
| title6 = Oruvakkinalഒരു വാക്കിനാൽ (R)
| lyrics6 = Nikhilനിഖിൽ Sഎസ്.എം. Mathattil
| music6 = Rahulരാഹുൽ Subrahmanianസുബ്രഹ്മണ്യൻ
| extra6 = [[എം.ജി. ശ്രീകുമാർ]], [[ശ്വേത മോഹൻ]]
| extra6 = Swetha Mohan, M. G. Sreekumar
| length6 =
 
| title7 = Dooreyaavaniദൂരെയാവണ (R)
| lyrics7 = Jyothishജ്യോതിഷ് Tടി. Kassiകാസി
| music7 = Siddharthസിദ്ധാർഥ് Vipinവിപിൻ
| extra7 = Vipinവിപിൻ Lalലാൽ, Sahanaസഹാന, Sitharaസിതാര
| length7 =
}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2898973" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി