"ഫിലഡെൽഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] [[പെൻ‌സിൽ‌വാനിയ|പെൻസിൽ‌വേനിയ]] സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് '''ഫിലഡെൽഫിയ'''. രാജ്യത്തെ ഏറ്റവും ജനവാസമുള്ള ആറാമത്തെ നഗരവുമാണിത്. അനൌദ്യോഗികമായി '''ഫിലി''' എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്ന ഫിലഡെൽഫിയയ്ക്ക് "സാഹോദര്യ സ്നേഹത്തിന്റെ നഗരം", "അമേരിക്കയുടെ ജന്മദേശം", "സ്വാതന്ത്ര്യത്തിന്റെ തൊട്ടിൽ " എന്നിങ്ങനെ അപരനാമങ്ങളുമുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, വാണിജ്യ മേഖലകളിൽ തന്ത്രപ്രധാനമായ സ്ഥാനമുണ്ട് ഈ നഗരത്തിന്.
 
അമേരിക്കയുടെഅമേരിക്കന് ഐക്യനാടുകളുടെ ആദ്യ തലസ്ഥാനമായ ഫിലഡെൽഫിയ ആയിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ രാജ്യത്തെ ഏറ്റവും ജനനിബിഡമായ നഗരം. [[അമേരിക്കൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരത്തിനുള്ള]] രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രം ഈ നഗരമായിരുന്നു. [[ബെഞ്ചമിൻ ഫ്രാങ്ക്ലിൻ|ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ]] പ്രവർത്തന കേന്ദ്രമെന്ന നിലയിൽ അക്കാലത്ത് [[ന്യൂ യോർക്ക് നഗരം|ന്യൂയോർക്ക് സിറ്റി]], [[ബോസ്റ്റൺ]] എന്നീ നഗരങ്ങളേക്കാൾ രാഷ്ട്രീയ പ്രാധാന്യവും ഫിൽഡെൽഫിയയ്ക്കുണ്ടായിരുന്നു.
 
== ചരിത്രം ==
41,589

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2896061" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി