"തുമ്പൂർമുഴി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'{{prettyurl| Thumburmuzhi /Chalakudy Diversion Weir}} {{Infobox_Dam |dam_name= തുമ്പൂർമുഴി തടയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:09, 20 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തുമ്പൂർമുഴി അണക്കെട്ട്
തുമ്പൂർമുഴി തടയണ
തുമ്പൂർമുഴി തടയണ
നദി ചാലക്കുടി പുഴ
Creates തുമ്പൂർമുഴി തടയണ
സ്ഥിതി ചെയ്യുന്നത് തുമ്പൂർമുഴി , ചാലക്കുടി ,തൃശ്ശൂർ, കേരളം, ഇന്ത്യ
പരിപാലിക്കുന്നത് കേരള സർക്കാർ
നീളം 185 m
ഉയരം 4.66 m
തുറന്നു കൊടുത്ത തീയതി 1957 (STAGE 1)1966 (STAGE 2)
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°17′46.9788″N 76°27′11.8224″E / 10.296383000°N 76.453284000°E / 10.296383000; 76.453284000
ചാലക്കുടി ജലസേചനപദ്ധതി

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാഴച്ചാൽ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ ചാലക്കുടി ജലസേചനപദ്ധതി [2],[3] യുടെ ഭാഗമായി നിർമിച്ച ഒരു തടയണയാണ് തുമ്പൂർമുഴി തടയണ[4].

അവലംബം

  1. "VAZHACHAL FOREST DIVISION-". www.forest.kerala.gov.in.
  2. "Challakudy Stage – I & II Irrigation Project JI02677-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  3. "Idamalayar Major Irrigation Project JI02689-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  4. "Thumburmuzhi /Chalakudy Diversion Weir W00483-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.