"പന്നിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
(ചെ.) (Ranjithsiji എന്ന ഉപയോക്താവ് Panniseri എന്ന താൾ പന്നിശ്ശേരി എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (വർഗ്ഗം:തൃശൂർ ജില്ല ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
തൃശൂർ ജില്ലയിൽ ഗുരുവായൂരിന് അടുത്തുള്ള ചെറു ഗ്രാമം കിഴക്കേ കര പടിഞ്ഞാറേകര എന്ന രണ്ട് ഭാഗങ്ങളാണ് ഈ ഗ്രാമത്തിന് ' രണ്ട് കരകൾക്കിടയിൽ നെൽവയലുകളും ചെറിയ നീർച്ചാലും ' വയൽ കരയിൽ (പന്നി ശേരി തേവർ ) മഹാവിഷ്ണു ക്ഷേത്രം സ്തിഥി ചെയ്യുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഈ ഗ്രാമത്തിന്റെ പടിഞ്ഞാറെ കരയുടെ കുന്നിൻ മുകളിലാണ് ' കിഴക്കേ കരയുടെ അതിർത്തിയും കുന്നുകളായിരുന്നു കുന്നുകൾ ഭൂരിഭാഗവും മണ്ണെടുത്തും വെട്ടുകല്ല് എടുത്തും നശിച്ചു. ഹിന്ദു ഈഴവ സമുദായക്കാരും ക്രിസ്ത്യൻ ആർ സി വിഭാഗക്കാരുമാണ് കൂടുതൽ ഈ പ്രദേശത്ത് വസിക്കുന്നത്
 
[[വർഗ്ഗം:തൃശൂർ ജില്ല]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2892866" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി