"ഉപയോക്താവിന്റെ സംവാദം:Simynazareth" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 138: വരി 138:


അമേരിക്കയിലെ ഒരു പ്രമുഖ സര്‍വകലാശലയില്‍ ഊര്‍ജതന്ത്ര വിഭാഗത്തിന്‍റെ മേധാവിയായിരുന്ന ഒരു മലയാളിയെക്കുറിച്ചുള്ള കുറിപ്പ് പ്രസക്തമല്ലേ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയാണ്.ഡീലിറ്റ് ചെയ്ത പേജിലെ വിവരങ്ങള്‍ എവിടെ കണ്ടെത്താനാകുമെന്നെങ്കിലും അറിയിച്ചാല്‍ ഉപകാരം --[[ഉപയോക്താവ്:Justinpathalil|പതാലി]] 19:06, 2 ഒക്ടോബര്‍ 2008 (UTC)
അമേരിക്കയിലെ ഒരു പ്രമുഖ സര്‍വകലാശലയില്‍ ഊര്‍ജതന്ത്ര വിഭാഗത്തിന്‍റെ മേധാവിയായിരുന്ന ഒരു മലയാളിയെക്കുറിച്ചുള്ള കുറിപ്പ് പ്രസക്തമല്ലേ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയാണ്.ഡീലിറ്റ് ചെയ്ത പേജിലെ വിവരങ്ങള്‍ എവിടെ കണ്ടെത്താനാകുമെന്നെങ്കിലും അറിയിച്ചാല്‍ ഉപകാരം --[[ഉപയോക്താവ്:Justinpathalil|പതാലി]] 19:06, 2 ഒക്ടോബര്‍ 2008 (UTC)

== എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക ==

[[വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക]] എന്ന താള്‍ പുതുക്കിയിട്ടുണ്ട്. താങ്കള്‍ [[ഉപയോക്താവ്:Simynazareth/todo]] എന്ന താള്‍ പാലിക്കുന്നതുകൊണ്ട് ഒരു കുറിപ്പിടുന്നു. --[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 03:07, 5 നവംബര്‍ 2008 (UTC)

03:07, 5 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം


hai simi

Don't upset stay cool : and read this :-)

അണ്ണാ.. 123. ഐ.പി.യെ ബ്ലോക്ക്ക് ചെയ്തതിനു പിന്നിലെ ലോജിക്ക് മനസ്സിലായില്ല. ഒരു ദിവസത്തേക്കോ മറ്റോആയിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. --ചള്ളിയാന്‍ ♫ ♫ 11:48, 7 ജനുവരി 2008 (UTC)[മറുപടി]

ഒരു യൂസറെ ബ്ലോക്ക് ചെയ്യുമ്പോള്‍ അയാള്‍ തന്നെ മറ്റ് ഐ.പി. കളില്‍ നിന്നും വിക്കിപീഡിയയില്‍ കയറി എഡിറ്റുകള്‍ നടത്തുന്നത് തടഞ്ഞതാണ്. Suspected sock എന്നേയുള്ളൂ. സുഗീഷിനെ ഒരു മാസത്തേയ്കാണു ബ്ലോക്ക് ചെയ്തിരിക്കുന്നത്. suspected sock-നെ കുറഞ്ഞതു ഒരു മാസത്തേയ്ക്കു ബ്ലോക്ക് ചെയ്യേണ്ടി വരും. simy 12:04, 7 ജനുവരി 2008 (UTC)[മറുപടി]

ബ്ലോക്കുന്നതിനു മുന്‍പ് വാണിങ്ങ് കൊടുക്കണം എന്നൊക്കെയായിരുന്നല്ലോ നയം. അത് ചെയ്തോ?. പിന്നെ ഇന്‍ഡെഫിനിറ്റായാണ് ബ്ലോക്ക് ചെയ്തത്? അതെന്തു വഹ? --ചള്ളിയാന്‍ ♫ ♫ 12:07, 7 ജനുവരി 2008 (UTC)[മറുപടി]

ഇതിനാണ് ഇരട്ടത്താപ്പ് എന്നു പറയുന്നത്. simy 12:08, 7 ജനുവരി 2008 (UTC)[മറുപടി]
ഇരട്ടത്താപ് നടത്തിക്കൊണ്ടിരിക്കുന്നതിനുദാഹരണമാണോ? (പിന്നെ ഇതാണ് സം‌വദിക്കേണ്ട രീതി. അല്ലാതെ അണ്‍ബ്ലോക്ക് ചെയ്തു കളയല്ലേ അണ്ണാ. --ചള്ളിയാന്‍ ♫ ♫ 12:11, 7 ജനുവരി 2008 (UTC)[മറുപടി]
:-) ഒരു യൂസറിനെ ട്രീറ്റ് ചെയ്യുന്നതുപോലെയല്ല അയാളുടെ സോക്കിനെ ട്രീറ്റ് ചെയ്യുന്നത്. സുഗീഷ് വിക്കിയ്ക്ക്, പ്രത്യേകിച്ചും മലയാള വ്യാകരണത്തെ കുറിച്ചുള്ള ലേഖനങ്ങളില്‍, വളരെയധികം സംഭാവനകള്‍ നല്‍കിയ യൂസര്‍ ആണ്. സുഗീഷിന്റെ സംഭാവനകള്‍ ഇനിയും വിക്കിപീഡിയയ്ക്ക് ആവശ്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ സുഗീഷിന്റെ സോക്കിന്റെ സംഭാവനകള്‍ വേണ്ട. അതുകൊണ്ടാണ് സുഗീഷിനു ഒരുമാസം ബ്ലോക്കും സോക്ക് ഐ.പി. അഡ്രസിനു അനന്തമായ ബ്ലോക്കും. simy 12:15, 7 ജനുവരി 2008 (UTC)[മറുപടി]

ആ അഡ്രസ്സില്‍ നിന്നല്ലേ അയാള്‍ ലോഗ് ചെയ്യുന്നത് അത് ബ്ലോക്കിയാല്‍ പിന്നെ സുഗീഷിനെങ്ങനെ കയറാന്‍ പറ്റും. മൂന്നൂ മാസമായി അയാള്‍ക്ക് അതേ ഐ.പി.യാണ് എന്നാണ് പറയുന്നത്. ഇത് ഭയങ്കര ദൂരദര്‍ശനാം തന്നെ അണ്ണാ. പിന്നെ എനിക്ക് കിട്ടിയ്യ ഡോസിന്‍റെ 1/8 കിട്ടുമ്പോഴേക്കും പലരും വിക്കിയില്‍ നിന്ന് സലാം പറയുന്നു. അപ്പോള്‍ എന്‍റെ മനസ്ഥിതി എന്തായിരിക്കണം എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ? --ചള്ളിയാന്‍ ♫ ♫ 13:00, 7 ജനുവരി 2008 (UTC)[മറുപടി]

1) ഒരു മാസം കഴിഞ്ഞു സുഗീഷിനു കയറാന്‍ പറ്റുന്നില്ലെങ്കില്‍ അറിയിക്കട്ടെ (മെയില്‍ വഴിയോ മറ്റേതെങ്കിലും ഐ.പി. വഴിയോ).
2) സം‌വാദ താളുകളില്‍ പ്രകോപനപരമായ പെരുമാറ്റം - ഇതു ഇവിടെ മിക്കവരും - ചള്ളിയാന്‍, അനൂപന്‍, ജിഗേഷ്, തുടങ്ങിയവര്‍ ഉള്‍പ്പെടെ - പിന്തുടര്‍ന്നിട്ടുണ്ട്. ഇതിനു ഇതുവരെ ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല എന്നു ശ്രദ്ധിക്കുമല്ലോ (സിദ്ദീഖ് അപവാദമാണ്). ഇനി വേണമെങ്കില്‍ നയങ്ങള്‍ കര്‍ക്കശമാക്കാം, എങ്കിലും അത് ഗുണത്തെക്കാളും ദോഷമേ ചെയ്യൂ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം. കിട്ടിയ ഡോസിന്റെ പേരില്‍ വിടപറയണമെന്നില്ല, ഇവിടെ അമ്പുകൊള്ളാത്തവരില്ലാ കുരുക്കളില്‍ എന്ന്‍ അറിയാമല്ലോ.
Both of us, and many others have put in way too much time and effort to make this something worthwhile, with noble intentions. I would request you to stay back and help make this better - just a personal request. simy 13:11, 7 ജനുവരി 2008 (UTC)[മറുപടി]


അത് ചെയ്യാന്‍ ധൈര്യമില്ലാത്തതുകൊണ്ടാ. ചള്ളിയാന്‍ മറ്റേയാന്‍ എന്നൊന്നും നോക്കരുത്,--ചള്ളിയാന്‍ ♫ ♫ 13:48, 7 ജനുവരി 2008 (UTC) പ്രകോപനപരമായി സംസാരിച്ചാല്‍ ബ്ലോക്കണം. അതാണ് ചിറ്റമ്മ ന്നയം. എനിക്ക് ബ്ലോക്കുന്നതൊന്നും വലിയ വിഷയമായി തോന്നുന്നീല്ല. പക്ഷെ നിയമം. അത് എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണം, അതില്ലാത്തത് കൊണ്ടാണ് ലോകത്തില്‍ വലിയ വിപ്ലവങ്ങള്‍ എല്ലാം നടന്നത് തന്നെ. --ചള്ളിയാന്‍ ♫ ♫ 13:48, 7 ജനുവരി 2008 (UTC)[മറുപടി]


സിമി, ഓപ്പണ്‍ പ്രോക്സികള്‍ മാത്രമേ അനന്തകാലത്തേക്കു ബ്ലോക്കുന്നതിന്‌ നയം അനുശാസിക്കുന്നുല്ലൂ. അതു പോലെ, വിക്കി നയമനുസരിച്ച് കൂള്‍ ഡൗണ്‍ ബ്ലോക്ക് എന്നത് നിഷിദ്ധവുമാണ്‌. ദയവായി ആ ഐപ്പിയുടെ തടയല്‍ പുന:പരിശോധിക്കണം. മാറ്റാന്‍ സമയമില്ലെങ്കില്‍ പറയൂ. ഞാന്‍ ചെയ്യാം. സസ്നേഹം.--ജ്യോതിസ് 13:31, 7 ജനുവരി 2008 (UTC)[മറുപടി]

ഓഹോ; തല്ലു കൊള്ളാന്‍ ചെണ്ടയും കാശ് വാങ്ങാന്‍ മാരാരും അല്ലേ. തെറ്റ് ചൂണ്ടിക്കാണിച്ചത് ഞാനും അഭിനന്ദനങ്ങള്‍ ജ്യോതിസിനും. കൊള്ളാം.. അവിടേം ഇരട്ടത്താപ്പ് :) --ചള്ളിയാന്‍ ♫ ♫ 13:58, 7 ജനുവരി 2008 (UTC)[മറുപടി]

ചള്ളിയാനും അഭിനന്ദനങ്ങള്‍ :-) simy 14:00, 7 ജനുവരി 2008 (UTC)[മറുപടി]
ഐപി തടഞ്ഞതില് തെറ്റൊന്നുമില്ല എന്നെന്റെ അഭിപ്രായം. തടയപ്പെട്ട യൂസറിന്റെ ഐപി സോക്പപ്പറ്റാണ്‌. തടയപ്പെടേണ്ടതുമാണ്‌. ഇനി അത് ഉപയോക്താവല്ലങ്കില് തടയപ്പെട്ട ആളെ അവഹേളിക്കാന് വന്നതാണ്‌- തടയപ്പെടേണ്ടതു തന്നെ. കാല്ം മാത്രമേ പ്രശ്നമുള്ളൂ--പ്രവീണ്‍:സംവാദം 02:14, 8 ജനുവരി 2008 (UTC)[മറുപടി]

ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ

ഒരു കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിക്കിപീഡിയയുടെ സീസോപ്പ് എന്ന നിലയില്‍ താങ്കള്‍ നടത്തിയ ചില പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്.പക്ഷപാതമില്ലാതെ,എല്ലാവരെയും ഒരേ കണ്ണോടു കൂടി നോക്കിക്കണ്ട് ബ്യൂറോക്രാറ്റുകളും,സീസോപ്പുകളും പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നു.സ്നേഹത്തോടെ--അനൂപന്‍ 06:35, 8 ജനുവരി 2008 (UTC)[മറുപടി]

അനൂപന്‍, ഉദാഹരണസഹിതം ആരോപണം വ്യക്തമാക്കാന്‍ താല്പര്യം. simy 11:52, 8 ജനുവരി 2008 (UTC)[മറുപടി]

നന്ദി

കഴിഞ്ഞ ആഴ്ചത്തെ മാതൃഭൂമിയില് ആണെന്നു തോന്നുന്നു ഇത് ഗാന്ധിജി പറഞ്ഞതായിട്ടാണു വന്നത്. നന്ദി. ഇപ്പം തിരുത്തിയേക്കാം. നാട്ടിലിപ്പം പവര് കട്ടുമാണ്‌. --പ്രവീണ്‍:സംവാദം 08:42, 9 ജനുവരി 2008 (UTC)[മറുപടി]

ചിത്രത്തിനു ലൈസന്‍സ് നല്‍കി കാണുന്നില്ല.ശ്രദ്ധിക്കുമല്ലോ--അനൂപന്‍ 11:07, 9 ജനുവരി 2008 (UTC)[മറുപടി]
അയ്യോ! പുള്ളിയെ ബ്ലോക്കിയോ. മറുപടി പറയുമോ എന്ന് നോക്കാമായിരുന്നു--അനൂപന്‍ 19:11, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

NPOV template

സിമി, ബാബരി മസ്ജിദ്‌ എന്ന താളില്‍ പ്രസ്തുത താള്‍ എഴുതാന്‍ തുടങ്ങപ്പെട്ട അവസത്തില്‍ താങ്കള്‍ നിക്ഷേപിച്ച ഈ നിക്ഷ്പക്ഷതാ ഫലകത്തെക്കുറിച്ച് ഒരു ഉപയോക്താവ് ഇവിടെ പരിഭവം പ്രകടിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ദയവായി ഈ ലേഖനത്തിന്റെ സന്തുലിതാവസ്ഥ പുനര്‍‌വിശകലനം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു. --ജേക്കബ് 21:58, 9 ഫെബ്രുവരി 2008 (UTC)[മറുപടി]

ക്ലാസിക്

ക്ലാസിക് എന്നതിന്‌ പണ്ടൊരിക്കല്‍ സിമി മലയാളം ചോദിച്ചതായി ഓര്‍ക്കുന്നു. ഉദാത്തം എന്നത് യോജിക്കും എന്നു തോന്നുന്നു. --Vssun 04:39, 24 ഫെബ്രുവരി 2008 (UTC)[മറുപടി]

താരം വാല്‍കണ്ണാടി നോക്കി

യൂസര്‍ പേജ് വിലക്കിയിരിക്കുന്നതിനാല്‍ ഇവിടെ തരാം എന്ന് കരുതി.

ചരിത്രതാരകം‍
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്ന തിരഞ്ഞെടുത്ത ലേഖനത്തിന്‍റെ അമരക്കാരന് --ചള്ളിയാന്‍ ♫ ♫ 14:24, 4 മാര്‍ച്ച് 2008 (UTC)

ഞാനും ഒപ്പു വെക്കുന്നു. --ഷിജു അലക്സ് 14:31, 4 മാര്‍ച്ച് 2008 (UTC)

സിമി യെ വിക്കിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിച്ചവര്‍ അദ്ദേഹത്തിന് നല്‍കുന്ന ഈ നക്ഷത്ര പുരസ്കാരം അദ്ദേഹത്തെ അപമാനിക്കാനല്ലാതെ മറ്റെന്തിന്. നക്ഷത്ര പുരസ്കാരം അലങ്കാരമായി കാണാത്ത സിമിക്ക് എന്‍റെ അഭിനന്ദനങ്ങള്‍.സിമി തിരിച്ച് വരിക എലിയെ പേടിച്ച് ഇല്ലം ചുടരുത്.പ്ലീസ്..77.30.56.197


യൂസര്‍ പേജ് എന്തിനാ സം‌രക്ഷിച്ചിരിക്കുന്നത്. ആ താളില്‍ സ്ഥിരമായി പ്രൊട്ടെക്ട് ചെയ്യത്തക്ക വാന്‍ഡലിസം ഒന്നും ഈ അടുത്ത് നടന്നിട്ടില്ലല്ലോ. --ഷിജു അലക്സ് 14:31, 4 മാര്‍ച്ച് 2008 (UTC)

വിവാഹദിന മംഗളാശംസകള്‍

ഇന്നു (31-മെയ്-2008) വിവാഹിതരാകുന്ന സിമി നസ്രേത്തിനും, ഡയാനയ്ക്കും ഐശ്വര്യസമ്പൂര്‍ണ്ണമായ കുടുംബജീവിതത്തിനായി എല്ലാവിധ ആശംസകള്‍ നേരുന്നു. തിരക്കൊക്കെ കഴിഞ്ഞ് വേഗം വിക്കിയില്‍ തിരിച്ചെത്തും എന്നു കരുതുന്നു. ബ്രഡൈല്‍ മാര്‍ച്ച് കേള്‍ക്കാന്‍ താഴെയുള്ള മീഡിയ ഫയല്‍ പ്രവര്‍ത്തിപ്പിക്കുക. --ഷിജു അലക്സ് 06:19, 31 മേയ് 2008 (UTC)

തിരിച്ചെത്തിയല്ലേ...

സകുടുംബം തിരിച്ചെത്തിയ സിമിയ്ക്ക് എല്ലാ ആശംസകളും--പ്രവീണ്‍:സംവാദം 06:24, 16 ജൂണ്‍ 2008 (UTC)

സ്വാഗതം സിമീ. ഒരു {{Subst:Welcome}} ചേര്‍ക്കട്ടേ ?--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 11:52, 16 ജൂണ്‍ 2008 (UTC)

സകുടുംബം സുസ്വാഗതം --സുഗീഷ് 12:35, 16 ജൂണ്‍ 2008 (UTC)

ജി.എഫ്.ഡി.എല്‍ ആണെങ്കില്‍ പ്രശ്നമുണ്ടാവാനിടയില്ല സിമീ. കോപ്പി ചെയ്യാം "......functional and useful document "free" in the sense of freedom: to assure everyone the effective freedom to copy and redistribute it, with or without modifying it, either commercially or noncommercially. Secondarily, this License preserves for the author and publisher a way to get credit for their work, while not being considered responsible for modifications made by others...... "

എന്ന് പ്രീയാംബിള്‍ തന്നെ പറയുന്നു അതിനാല്‍ ക്രെഡിറ്റ് നല്‍കേണ്ടി വന്നേക്കും. അവലംബത്തില്‍ കാണിച്ചാല്‍ മതിയാവും എന്ന് വിശ്വസിക്കുന്നു--ടക്സ് എന്ന പെന്‍‌ഗ്വിന്‍ 10:45, 24 ജൂണ്‍ 2008 (UTC)

Deletion Review

If you believe a page was wrongly deleted, or should have been deleted but wasn't, or a deletion discussion improperly closed, you should discuss this with the person who performed the deletion, or closed the debate, on their talk page. If this fails to resolve the issue, you can request review of the closure at Wikipedia:Deletion review.

If a page was obviously deleted "out of process" (per this policy), then an admin may choose to undelete it immediately. In such a case, the admin who deleted the page should be informed. However, such undeletions without gaining consensus may be viewed as disruptive, so they should be undertaken with care.

ഇത് ഇംഗ്ലീഷ് വിക്കിപീഡിയ ഡിലീഷന്‍ പോളിസിയില്‍ നിന്ന് --അനൂപന്‍ 18:56, 30 ജൂണ്‍ 2008 (UTC)

മഹാജനപഥങ്ങള്‍

സംവാദം:മഹാജനപദങ്ങള്‍ കാണുക. ഈ ദ പ്രശ്നം കാരണം എനിക്ക് ഈ താള്‍ സെര്‍ച്ച് ചെയ്തിട്ട് കിട്ടിയുമില്ല. :)--Vssun 23:57, 28 ജൂലൈ 2008 (UTC)[മറുപടി]

സിമി തെറ്റ് എന്റേതാണോ എന്ന് ഇപ്പോള്‍ സംശയം.. പഥം എന്നാല്‍ വഴി എന്നല്ലേ അര്‍ത്ഥം. ഇവിടെ പദം എന്നത് പാദം/കാല്‍ എന്നാണെന്നു തോന്നുന്നു. അങ്ങനെയാകുമ്പോള്‍ ദ ആണോ ശരി?? സംശയമായി.. ഞാന്‍ ദ ആക്കാന്‍ പോകുമ്പോഴേക്കും സിമി ഥ ആക്കി.. --Vssun 16:45, 29 ജൂലൈ 2008 (UTC)[മറുപടി]

താരകത്തിനു നന്ദി..:)--ശ്രുതി 11:57, 3 ഓഗസ്റ്റ്‌ 2008 (UTC)

ചാരനിറപ്പാത്രവും ഓക്കറും

  • മറ്റു വര്‍ണ്ണങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ ആലേഖനം ചെയ്ത ചാരനിരമുള്ള പാത്രമാണോ അത്? അതോ ചാരനിറമുള്ള / ചാരനിറം പിടിപ്പിച്ച മണ്‍പാത്രങ്ങളോ ? രണ്ടാമത്തേതാണു ശരിയെങ്കില്‍, ചാരനിറപ്പാത്രങ്ങള്‍ എന്നു മതി എന്നു കരുതുന്നു.
  • ഓക്കര്‍ക്ക് (Ochre - Any of several earthy mineral oxides of iron occurring in yellow, brown, or red and used as pigments; A moderate orange yellow, from moderate or deep orange to moderate or strong yellow.) കാവി എന്നോ കടുങ്കാവി എന്നോ പോരേ ? കാവി ഒരുതരം മണ്ണാണ് എന്നാണ് അറിവ്. -- ബിപിന്‍ 08:19, 9 ഓഗസ്റ്റ്‌ 2008 (UTC)

മായ്ക്കല്‍

ഇന്നെന്താ മായ്ക്കല്‍ ദിനമാണോ ?  :) --ജുനൈദ് 07:44, 17 ഓഗസ്റ്റ്‌ 2008 (UTC)

താരകത്തിന് നന്ദി; താരകം ദേ ഇപ്പോയാ കണടത്.. നന്ദി പറയാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു..(പിന്നെ അതിലൊന്നും വലിയ കാര്യമില്ലന്നെ;ബഷീറിന് കിട്ടിയ പുരസ്കാരം പൂച്ചയെ ആട്ടിയോടിക്കാനെങ്കിലും പറ്റിയിരുന്നു :),പിന്നെ നമ്മുടെ മറ്റെ സാംസ്കാരിക നായകനെ പോലെ പുരസ്കാരം നിരസിക്കാനൊന്നും ഞാനില്ല.. )...സനേഹപുരസ്സരം സ്വീകരിക്കുന്നു..നന്ദിയോടെ --സിദ്ധീഖ് | सिधीक|Sidheeq| صدّيق 21:50, 18 ഓഗസ്റ്റ്‌ 2008 (UTC)

കുശാനസാമ്രാജ്യം

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പോലും നല്‍കാത്ത ഒറ്റവരി ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാല്‍ താങ്കള്‍ തുടക്കമിട്ട കുശാനസാമ്രാജ്യം എന്ന ലേഖനത്തില്‍ ലഭ്യമായ കൂടുതല്‍ വിവരങ്ങള്‍, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തര്‍വിക്കികണ്ണികള്‍, ചിത്രങ്ങള്‍, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങള്‍ തുടങ്ങിയവ നല്‍കി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകള്‍ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപന്‍ 16:00, 23 ഓഗസ്റ്റ്‌ 2008 (UTC)--Anoopan| അനൂപന്‍ 16:00, 23 ഓഗസ്റ്റ്‌ 2008 (UTC)

Hi Simyanazreth

This is about Image Image:Chandrashekhar.jpg uploaded by you can you tell me its source and licensce details I need it for English Wkipedia. Please post reply on my english wikipedia talk page. Thanx a lot. --Faizhaider(talk) 06:17, 4 സെപ്റ്റംബര്‍ 2008 (UTC) --Faizhaider 06:17, 4 സെപ്റ്റംബര്‍ 2008 (UTC)

Request for removal of sysop status

Hi, Kindly remove my sysop previlages. Thank you. simy 14:43, 8 സെപ്റ്റംബര്‍ 2008 (UTC)

ജനസംഖ്യ

ജനസംഖ്യ എന്ന് നൂറുവട്ടം എഴുതി മെയില്‍ ചെയ്യുക :) --Vssun 10:06, 22 സെപ്റ്റംബര്‍ 2008 (UTC) <?php for ($count = 0; $count <100; $count++) echo "ജനസംഖ്യ"; ?>

എഴുതി :-) simy 18:04, 22 സെപ്റ്റംബര്‍ 2008 (UTC)

പേപ്പറില്‍ കൈകൊണ്ട് എഴുതി സ്കാന്‍ ചെയ്തു വിക്കിപീഡിയയില്‍ അപ്‌ലോഡ് ചെയ്യണം. :) --Shiju Alex|ഷിജു അലക്സ് 18:10, 22 സെപ്റ്റംബര്‍ 2008 (UTC)

ന്റമ്മോ. മൂക്കുകൊണ്ട് ഖ്യ എഴുതണം എന്ന് പറഞ്ഞില്ലല്ലോ. ഭാഗ്യം :-) simy 18:13, 22 സെപ്റ്റംബര്‍ 2008 (UTC)
)) --Vssun 11:26, 23 സെപ്റ്റംബര്‍ 2008 (UTC)


പി.ജെ.ഔസേഫ്

പി.ജെ. ഔസേഫ് എന്ന താള്‍ കഴിഞ്ഞ ദിവസം തിരഞ്ഞപ്പോള്‍ കാണാനായില്ല. ഒടുവില്‍ ഗുഗിള്‍ സേര്‍ച്ചുവഴി പോയപ്പോള്‍ മായിച്ചു കളഞ്ഞതായുള്ള താങ്ങളുടെ സന്ദേശം കണ്ടു. പ്രസ്തുത ലേഖനത്തിന് നോട്ടബിലിറ്റി പ്രശ്നം ഉണ്ടെന്ന് Shiju Alex നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് പി.ജെ. ഔസേഫ് എഴുതിയ പുസ്തകങ്ങളുടെ ഐ.എസ്.ബി.എന്‍ നന്പര്‍ simy ആവശ്യപ്പെടുകയും ഞാന്‍ അത് തരികയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട സംവാദം ഇവിടെ. പിന്നീട് ഇതു സംബന്ധിച്ച സന്ദേശമൊന്നും ലഭിച്ചിരുന്നില്ല.

അമേരിക്കയിലെ ഒരു പ്രമുഖ സര്‍വകലാശലയില്‍ ഊര്‍ജതന്ത്ര വിഭാഗത്തിന്‍റെ മേധാവിയായിരുന്ന ഒരു മലയാളിയെക്കുറിച്ചുള്ള കുറിപ്പ് പ്രസക്തമല്ലേ എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിയാണ്.ഡീലിറ്റ് ചെയ്ത പേജിലെ വിവരങ്ങള്‍ എവിടെ കണ്ടെത്താനാകുമെന്നെങ്കിലും അറിയിച്ചാല്‍ ഉപകാരം --പതാലി 19:06, 2 ഒക്ടോബര്‍ 2008 (UTC)

എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക

വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക എന്ന താള്‍ പുതുക്കിയിട്ടുണ്ട്. താങ്കള്‍ ഉപയോക്താവ്:Simynazareth/todo എന്ന താള്‍ പാലിക്കുന്നതുകൊണ്ട് ഒരു കുറിപ്പിടുന്നു. --ജേക്കബ് 03:07, 5 നവംബര്‍ 2008 (UTC)