"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
No edit summary
വരി 36: വരി 36:
[[കേരളം|കേരള]]<nowiki/>ത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[വടക്കാഞ്ചേരി]]<nowiki/>ക്ക് സമീപം [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]] [[കേച്ചേരിപ്പുഴ|കേച്ചേരി പുഴ '''('''ആളൂർ പുഴ''')''']]<nowiki/>യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി അണക്കെട്ട്'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Vazhany(Id)_Dam_D03060|title = Vazhany(Id) Dam D03060-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>.{{തെളിവ്}} , [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.
[[കേരളം|കേരള]]<nowiki/>ത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[വടക്കാഞ്ചേരി]]<nowiki/>ക്ക് സമീപം [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]] [[കേച്ചേരിപ്പുഴ|കേച്ചേരി പുഴ '''('''ആളൂർ പുഴ''')''']]<nowiki/>യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി അണക്കെട്ട്'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Vazhany(Id)_Dam_D03060|title = Vazhany(Id) Dam D03060-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>.{{തെളിവ്}} , [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.


അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. '''വാഴാനി ജലസേചനപദ്ധതി'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Vazhani_Medium_Irrigation_Project_JI02680|title= Vazhani Medium Irrigation Project JI02680-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> ,<ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/ted.php|title= VAZHANI IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. <ref>{{cite web
അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. '''വാഴാനി ജലസേചനപദ്ധതി'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Vazhani_Medium_Irrigation_Project_JI02680|title= Vazhani Medium Irrigation Project JI02680-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> ,<ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=11|title= VAZHANI IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. <ref>{{cite web
|url=http://www.kerala.gov.in/dept_irrigation/index.htm
|url=http://www.kerala.gov.in/dept_irrigation/index.htm
|title=Chief Engineer (Projects-II)
|title=Chief Engineer (Projects-II)

19:13, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി കേച്ചേരിപ്പുഴ
Creates വാഴാനി റിസർവോയർ
സ്ഥിതി ചെയ്യുന്നത് വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 792.48 m
തുറന്നു കൊടുത്ത തീയതി 1962
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°38′10.554″N 76°18′26.3628″E / 10.63626500°N 76.307323000°E / 10.63626500; 76.307323000
വാഴാനി ജലസേചനപദ്ധതി

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് സമീപം തെക്കുംകര പഞ്ചായത്തിൽ കേച്ചേരി പുഴ (ആളൂർ പുഴ)യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്[1].[അവലംബം ആവശ്യമാണ്] , വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. വാഴാനി ജലസേചനപദ്ധതി[2] ,[3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. [4]

ചിത്രശാല

അവലംബം

  1. "Vazhany(Id) Dam D03060-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  2. "Vazhani Medium Irrigation Project JI02680-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  3. "VAZHANI IRRIGATION PROJECT-". www.idrb.kerala.gov.in.
  4. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=2886721" എന്ന താളിൽനിന്ന് ശേഖരിച്ചത്