"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
| writer = [[പാറപ്പുറത്ത്]] |
| writer = [[പാറപ്പുറത്ത്]] |
||
| screenplay = [[പാറപ്പുറത്ത്]] |
| screenplay = [[പാറപ്പുറത്ത്]] |
||
| starring = [[പ്രേം നസീർ]]<br>[[ |
| starring = [[പ്രേം നസീർ]]<br>[[നന്ദിത ബോസ്]]<br>[[റോജാരമണി]]<br>[[ജോസ് പ്രകാശ്]] |
||
| music = [[എം.എസ് വിശ്വനാഥൻ]] |
| music = [[എം.എസ് വിശ്വനാഥൻ]] |
||
| cinematography = മല്ലി ഇറാനി |
| cinematography = മല്ലി ഇറാനി |
10:01, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പണിതീരാത്തവീട് | |
---|---|
പ്രമാണം:Panitheeratha Veedu.jpg | |
സംവിധാനം | കെ.എസ്. സേതുമാധവൻ |
രചന | പാറപ്പുറത്ത് |
തിരക്കഥ | പാറപ്പുറത്ത് |
അഭിനേതാക്കൾ | പ്രേം നസീർ നന്ദിത ബോസ് റോജാരമണി ജോസ് പ്രകാശ് |
സംഗീതം | എം.എസ് വിശ്വനാഥൻ |
ഛായാഗ്രഹണം | മല്ലി ഇറാനി |
ചിത്രസംയോജനം | ടി.ആർ ശ്രീനിവാസലു |
സ്റ്റുഡിയോ | ചിത്രകലാകേന്ദ്രം |
വിതരണം | ചിത്രകലാകേന്ദ്രം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ് |
ഭാഷ | Malayalam |
1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ് ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്. സേതുമാധവനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവ്വഹിച്ചു.
അവാർഡുകൾ
1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]
- മികച്ച ചിത്രം
- മികച്ച സംവിധായകൻ - കെ.എസ്. സേതുമാധവൻ
- മികച്ച ഗായകൻ - പി. ജയചന്ദ്രൻ (സുപ്രഭാതം...)
- മികച്ച തിരക്കഥ
അഭിനയിച്ചവർ
- പ്രേം നസീർ
- ബഹദൂർ
- നന്ദിത ബോസ്
- ഗോവിന്ദൻകുട്ടി
- ശോഭന സമർത്ഥ്
- ബേബി സുമതി (ബാലതാരം)
ഗാനങ്ങൾ
രചന: വയലാർ രാമവർമ്മ സംഗീതം:എം.എസ് വിശ്വനാഥൻ
നീലഗിരിയുടെ സഖികളേ | പി. ജയചന്ദ്രൻ |
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച | എം.എസ്. വിശ്വനാഥൻ |
അണിയം മണിയം | പി. സുശീല |
കാറ്റുമൊഴുക്കും കിഴക്കോട്ട് | പി. ജയചന്ദ്രൻ, ലളിത |
വാ മമ്മി വാ | ലത മങ്കേഷ്കർ, ലത |
പുറത്തേയ്ക്കുള്ള കണ്ണികൾ
അവലംബം
ചിത്രം കാണുവാൻ
വർഗ്ഗങ്ങൾ:
- 1972-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്ങൾ
- മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ
- കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ-എം എസ് വി ജോഡി
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ