"അണ്ണാൻ (കുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടിക്കുറിപ്പ് ശരിയാക്കി
വരി 23: വരി 23:


==ചിത്രശാല==
==ചിത്രശാല==
<gallery caption="അണ്ണാന്റെ വിവിധ ചിത്രങ്ങള്‍" widths="180px" heights="120px" perrow="3">
<gallery>
ചിത്രം:വാഴക്കൂമ്പില്‍നിന്നും തേന്‍ നുകരുന്ന അണ്ണാന്‍.JPG|വാഴക്കൂമ്പിനു മുകളിലിരിക്കുന്ന അണ്ണാന്‍
ചിത്രം:വാഴക്കൂമ്പില്‍നിന്നും തേന്‍ നുകരുന്ന അണ്ണാന്‍.JPG|വാഴക്കൂമ്പിനു മുകളിലിരിക്കുന്ന അണ്ണാന്‍
ചിത്രം:GiantSquirrel.JPG|മലയണ്ണാന്‍
ചിത്രം:GiantSquirrel.JPG|മലയണ്ണാന്‍

09:17, 3 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അണ്ണാന്‍
Eastern Gray Squirrel, Sciurus carolinensis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genera

Many, see the article Sciuridae.

മരത്തില്‍ ജീവിക്കുന്ന ഒരു ചെറു സസ്തനിയാണ് അണ്ണാന്‍. അണ്ണാറ‍ക്കണ്ണന്‍, അണ്ണാറ‍ക്കോട്ടന്‍, അണ്ണി എന്നീ പേരുകളുമുണ്ട്. കൃന്തകജന്തുവര്‍ഗ(റോഡന്‍ഷ്യ)ത്തിലെ സിയൂറിഡേ(Sciuridae) ആണ് കുടുംബം.ഇതില്‍ ഏകദേശം 50 ജനസ്സുകളുണ്ട്. ആസ്ത്രേലിയ ,മഡ്ഗാസ്കര്‍, തെക്കെ അമേരിക്കയുടെ തെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, ഈജിപ്റ്റ് മുതലായ മരുഭൂമികളും ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.

ഐതിഹ്യം

ശ്രീരാമനെ ലങ്കയിലേക്ക് സൈന്യം നയിക്കാന്‍ കടലിനു കുറുകെ ലങ്കയിലേക്ക് രാമസേതു നിര്‍മ്മിക്കാന്‍ അണ്ണാനുകള്‍ സഹായിച്ചു എന്നും ഇതില്‍ കനിഞ്ഞ് ശ്രീരാമന്‍ അണ്ണാന്റെ മുതുകില്‍ തലോടിയതാണ് അണ്ണാന്റെ പുറത്തെ മൂന്നു നീണ്ട വരകള്‍ എന്നുമാണ് ഐതിഹ്യം.[അവലംബം ആവശ്യമാണ്]

ചൊല്ലുകള്‍

  • അണ്ണാന്‍ കുഞ്ഞും തന്നാലായത്

ചിത്രശാല

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=അണ്ണാൻ_(കുടുംബം)&oldid=288419" എന്ന താളിൽനിന്ന് ശേഖരിച്ചത്