"സമൂഹശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Battan ind (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1: വരി 1:
{{prettyurl|Sociology}}
സാമൂഹ്യ ശാസ്ത്രം'
{{Science}}
Sociology
മനുഷ്യ സമൂഹത്തെപറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ്‌ '''സമൂഹശാസ്ത്രം''' (ഇംഗ്ലീഷിൽ '''സോഷ്യോളജി''').<ref>"Comte, Auguste, A Dictionary of Sociology (3rd Ed), John Scott & Gordon Marshall (eds), Oxford University Press, 2005, ISBN 0-19-860986-8, ISBN 978-0-19-860986-5</ref> അത് ഒരു സാമൂഹിക ശാസ്ത്രമാണ്. മനുഷ്യന്റെ സാമൂഹിക പ്രവർത്തനങ്ങളെ പറ്റി നിലവിലുള്ള അറിവിനെ മെച്ചപ്പെടുത്തുകയും ശാസ്ത്രീയമായ പഠനങ്ങളിലൂടെ അതിനെ വികസിപ്പിക്കുകയും ചെയ്യുകയാണ് അതിന്റെ ധർമ്മം. സാമൂഹിക നന്മയ്ക്കായി ഉള്ള വിവിധ പദ്ധതികളിൽ നേരിട്ടു പ്രയോഗിക്കുവാനോ അല്ലെങ്കിൽ വെറും അക്കാദമിക ഉപയോത്തിനു മാത്രമായോ സമൂഹശാസ്ത്ര ഗവേഷണ ഫലങ്ങൾ ഉപയോഗിക്കപ്പെടുന്നു.


== അവലംബം ==
സമൂഹത്തെ കുറിച്ചും, സാമൂഹിക ബന്ധത്തെ കുറിച്ചുമുള്ള പഠനശാഖയാണ് സാമൂഹിക ശാസ്ത്രം. സമഗ്രവും ശാസ്ത്രീയവുമായ പഠനരീതികളാണ് സാമുഹിക ശാസ്ത്രത്തിനുള്ളത്.നരവംശ ശാസ്ത്രം, സാമൂഹിക മന:ശാസ്ത്രം, രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം, തത്വശാസ്ത്രം, നിയമ ശാസ്ത്രം തുടങ്ങിയവയാണ് സാമൂഹിക ശാസ്ത്രങ്ങൾ.
{{reflist}}
August Compte-യാണ് സാമൂഹിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.Socions എന്ന ലാറ്റിൻ പദവും, Logos എന്ന ഗ്രീക്കു പദവും ചേർന്നാണ് Sociology എന്ന വാക്കുണ്ടായത്.socious എന്ന പദത്തിന് സമൂഹമെന്നും, 1ogos എന്ന പദത്തിന് ശാസ്ത്രീയ പഠനം എന്നർത്ഥവുമാണുള്ളത്.

[[വർഗ്ഗം:സാമൂഹ്യശാസ്ത്രം]]
[[വർഗ്ഗം:സമൂഹശാസ്ത്രം]]

13:44, 24 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യ സമൂഹത്തെപറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ്‌ സമൂഹശാസ്ത്രം (ഇംഗ്ലീഷിൽ സോഷ്യോളജി).[1] അത് ഒരു സാമൂഹിക ശാസ്ത്രമാണ്. മനുഷ്യന്റെ സാമൂഹിക പ്രവർത്തനങ്ങളെ പറ്റി നിലവിലുള്ള അറിവിനെ മെച്ചപ്പെടുത്തുകയും ശാസ്ത്രീയമായ പഠനങ്ങളിലൂടെ അതിനെ വികസിപ്പിക്കുകയും ചെയ്യുകയാണ് അതിന്റെ ധർമ്മം. സാമൂഹിക നന്മയ്ക്കായി ഉള്ള വിവിധ പദ്ധതികളിൽ നേരിട്ടു പ്രയോഗിക്കുവാനോ അല്ലെങ്കിൽ വെറും അക്കാദമിക ഉപയോത്തിനു മാത്രമായോ സമൂഹശാസ്ത്ര ഗവേഷണ ഫലങ്ങൾ ഉപയോഗിക്കപ്പെടുന്നു.

അവലംബം

  1. "Comte, Auguste, A Dictionary of Sociology (3rd Ed), John Scott & Gordon Marshall (eds), Oxford University Press, 2005, ISBN 0-19-860986-8, ISBN 978-0-19-860986-5
"https://ml.wikipedia.org/w/index.php?title=സമൂഹശാസ്ത്രം&oldid=2881871" എന്ന താളിൽനിന്ന് ശേഖരിച്ചത്