"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 29: വരി 29:
|map_text=
|map_text=
|map_width=
|map_width=
|coordinates= {{coord|10|37|57|N|76|19|01|E|type:landmark_region:IN|display=inline}}
|coordinates= {{coord|10|38|10.554|N|76|18|26.3628|E|type:landmark_region:IN|display=inline}}
|lat=
|lat=
|long=
|long=
|extra= വാഴാനി ഇറിഗേഷൻ പ്രൊജക്റ്റ്
|extra=
}}
}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) [[കേച്ചേരിപ്പുഴ|കേച്ചേരി പുഴയിൽ]] പരമ്പരാഗത രീതിയിൽ പൂർണ്ണമായും [[മണ്ണ്|മണ്ണുകൊണ്ടു]] നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് '''വാഴാനി അണക്കെട്ട്'''.{{തെളിവ്}} ജില്ലയിലെ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിൽ]] [[തെക്കുംകര ഗ്രാമപഞ്ചായത്ത്|തെക്കുംകര പഞ്ചായത്തിൽ]], [[വടക്കാഞ്ചേരി]] പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

02:28, 23 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി കേച്ചേരിപ്പുഴ
Creates ജലസേചനം
സ്ഥിതി ചെയ്യുന്നത് വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സർക്കാർ
തുറന്നു കൊടുത്ത തീയതി 1962
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°38′10.554″N 76°18′26.3628″E / 10.63626500°N 76.307323000°E / 10.63626500; 76.307323000
വാഴാനി ഇറിഗേഷൻ പ്രൊജക്റ്റ്

തൃശ്ശൂർ ജില്ലയിൽ (കേരളം, ഇന്ത്യ) കേച്ചേരി പുഴയിൽ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്.[അവലംബം ആവശ്യമാണ്] ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തെക്കുംകര പഞ്ചായത്തിൽ, വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. വടക്കാഞ്ചേരി പുഴയുടെ കുറുകെയാണ്‌ ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. [1]

ചിത്രശാല

അവലംബം

  1. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=2881221" എന്ന താളിൽനിന്ന് ശേഖരിച്ചത്