"സി. രാമചന്ദ്രമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
34 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
| awards =
}}
മലയാളത്തിൽ മുന്നൂറോളം<ref>http://www.newindianexpress.com/states/kerala/2017/may/10/cameraman-ramachandra-menon-passes-away-1603123.html</ref>മലയാള സിനിമകൾക്ക് കാമറക്യാമറ ചലിപ്പിച്ച്ചലിപ്പിച്ച സിനിമാറ്റോഗ്രാഫർ എന്ന നിലക്ക്പ്രശസ്ത പ്രശസ്തനാണ്സിനിമാറ്റോഗ്രാഫറാണ് '''സി. രാമചന്ദ്രമേനോൻ'''. മലയാളത്തിലെഉറൂബിന്റെ പ്രശസ്ത നോവലായ ഉമ്മാച്ചു സിനിമയാക്കിയപ്പോൾ കാമറക്യാമറ രാമചന്ദ്രമേനോന്റെ ആയിരുന്നു. [[നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി]], [[ഈറ്റ (ചലച്ചിത്രം)|ഈറ്റ]] പോലുള്ള സിനിമകളൂം മേനോന്റെ കാമറക്യാമറ ആണ്. [[പി. ഭാസ്കരൻ|പി.ഭാസ്കരൻ]], [[കുഞ്ചാക്കോ]] പോലുള്ളവർ അടങ്ങുന്ന ഒരു സംഖത്തിൽസംഘത്തിൽ മേനോനും സജീവാംഗമായിരുന്നു. തമിഴിലും മേനോൻ കാമറക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
1929ൽ തിരുവണ്ണൂർ കോവിലകത്ത് പി. കെ എം രാജയുടെയും ചാങ്ങലത്ത് ജാനകിയമ്മയുടെയും മകനായി കോഴിക്കോട്ട് ജനിച്ചു. വാഹിനി സ്റ്റുഡിയോയിൽ മാർക്കസ് ബർട്ട്ലിബർട്ടലി യുടേ ശിഷ്യനായി ഫോട്ടോഗ്രഫി പഠിച്ചു. 1956ൽ സംഗപ്പൂരിൽ പോയി. അവിടെ ആറുവർഷത്തോളം ഫോട്ടോഗ്രാഫറായി ജോലിചെയ്തു. 1970ൽ കേരളത്തിൽ മടങ്ങിയെത്തി ഉദയാസ്റ്റുഡിയോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. <ref>http://timesofindia.indiatimes.com/articleshow/58599948.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst</ref>
ഭാര്യ മാലതി, മായ ഹരിഗോവിന്ദ്, ഗൗതം മേനോൻ എന്നീ രണ്ട് മക്കളുണ്ട്. 2017 മേയ് 9 ചാലപ്പുറത്ത് വച്ച 88അം88ആം വയസ്സിൽ അന്തരിച്ചു.
 
[[വർഗ്ഗം:മലയാളചലച്ചിത്ര ഛായാഗ്രാഹകർ]]
1,795

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2878469" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി