"ഫ്രഞ്ച് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
1816 നെപ്പോളിയൻ യുദ്ധങ്ങളിലൂടെ പോണ്ടിച്ചേരി ചാന്ദേർനഗർ കാരയ്ക്കൽ മാഹി ഗാനം മച്ചിലിപട്ടണം കോഴിക്കോട് എന്നിവ ലഭിച്ചു പോണ്ടിചേരിയുടെ പഴയ പ്രതാപം നഷ്ടപ്പെട്ടിരുന്നു .കൽക്കട്ട ഒരു വൻ നഗരമായതോടെ ചാന്ദേർനഗർ അപ്രസക്തമായി.
1871 ജനുവരി ഇരുപത്തിയഞ്ചാം തീയതി ഫ്രഞ്ച് ഇന്ത്യയിലെ ആദ്യത്തെ ജനറൽ കൗൺസിലും ലോക്കൽ കൗൺസിലിലും തെരഞ്ഞെടുപ്പുകൾ നടന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പ് കൃത്യമായ രീതിയിലായിരുന്നില്ല നടത്തിയിരുന്നത്.ജനങ്ങളുടെ ജീവിത നിലവാരവും യോഗ്യതയും അടിസ്ഥാനമാക്കി പല തട്ടുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1947 ഏപ്രിൽ മച്ചിലിപട്ടണം കോഴിക്കോട് സൂററ്റ് എന്നിവ ഇന്ത്യയോട് കൂട്ടിച്ചേർത്തു.1948-ലെ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉടമ്പടി പ്രകാരം ഇന്ത്യയിലെ ഫ്രഞ്ച് പൗരന്മാർക്ക് ഫ്രാൻസിലെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശത്തിന് അർഹരായി. 1950 മെയ് രണ്ടാം തീയതി ചന്ദ്രനഗറിന്റെ അധികാരം ഇന്ത്യയോട് കൂട്ടിചേർക്കുകയും 1954 ഒക്ടോബർ രണ്ടാം തീയതി ഈ പ്രദേശം പശ്ചിമബംഗാൾ സംസ്ഥാനത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1954 നവംബർ ഒന്നാം തീയതി യാനം, പോണ്ടിച്ചേരി ,കാരയ്ക്കൽ ,മാഹി എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി രൂപീ കരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉടമ്പടി പ്രകാരം 1962 ഈ പ്രദേശം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
 
എത്തിയ 50 by രണ്ടാം തീയതി ചന്ദ്രനഗറിലെ അധികാരം ഇന്ത്യയോട് കൂട്ടിചേർക്കുകയും 1954 ഒക്ടോബർ രണ്ടാം തീയതി ഈ പ്രദേശം പശ്ചിമബംഗാൾ സംസ്ഥാനത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1954 നവംബർ ഒന്നാം തീയതി ഗാനം പുതുച്ചേരി കാരയ്ക്കൽ മാഹി എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി രൂപീകരിച്ച ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉടമ്പടി പ്രകാരം 1962 ഈ പ്രദേശം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.
== ഇതും കാണുക ==
* [[Apostolic Prefecture of French Colonies in India]] (Catholic mission)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2875970" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി