"പുഴക്കര പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
527 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
 
അവിടെയുണ്ടായിരുന്ന ഖബ്റുകൾ പോലും തുറന്ന് അതിന്റെ കല്ലുകൾ കോട്ട നിർമ്മാണത്തിന് ഉപയോഗപ്പെടുത്തി. പള്ളി പൊളിച്ച് [[ചാലിയം കോട്ട]] പണിയുകയും, കേരളത്തിന്റെ തീരദേശങ്ങളിൽ വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത പറങ്കികളെ ഈ നാട്ടിൽ നിന്നു നിഷ്കാസനം ചെയ്യാൻ ചാലിയത്തെ മുസ്ലിംകൾ തീരുമാനിച്ചു. സാമൂതിരിയുടെ സൈന്യത്തോടൊപ്പം പട്ടുമരയ്ക്കാർ എന്ന കുഞ്ഞാലി മൂന്നാമന്റെ കീഴിൽ അവർ അണിനിരന്നു. മുഹ് യുദ്ദീൻ മാലയുടെ കർത്താവും പണ്ഡിതനുമായ ഖാളി മുഹമ്മദ്, ശൈഖ് സൈനുദ്ദീൻ മഖ്ദൂം തങ്ങൾ, സൂഫീവര്യനായ മാമുക്കോയ ശൈഖ് തുടങ്ങിയവരും ഈ വിശുദ്ധ യുദ്ധത്തിൽ പങ്കെടുത്തു. <ref>http://poomkavanam.net/archives/5817 </ref>
[[പ്രമാണം:ചാലിയം പുഴക്കര പള്ളിയുടെ മുറ്റത്തുള്ള നിഴൽ ഘടികാരം.jpg|പകരം=ചാലിയം_പുഴക്കര_പള്ളിയുടെ_മുറ്റത്തുള്ള_നിഴൽ_ഘടികാരം.jpg|ലഘുചിത്രം|പള്ളിയുടെ മുറ്റത്തുള്ള നിഴൽ ഘടികാരം]]
 
[[ചാലിയം യുദ്ധം|ചാലിയം യുദ്ധത്തിലെ]] തദ്ധേശിയരുടെ വിജയത്തിന് ശേഷം പോർച്ചുഗീസുകാർ കോട്ട വിട്ടു. തുടർന്ന് ഇതിലെ സാധനങ്ങൾ എടുത്തുമാറ്റുകയും, പൊളിച്ചു നിരപ്പാക്കുകയും ചെയ്തു. അതിന്റെ കല്ലുകൾ പൊളിച്ചെടുത്ത് മാലികുബ്നു ഹബീബ് നിർമിച്ച പുഴക്കര പള്ളി പുനർനിർമ്മിക്കുകയുമായിരുന്നു.
ആദ്യകാലത്തു നിർമിച്ച പള്ളിയുടെ സ്ഥാനത്ത് ഇന്നു കാണുന്നത് ഓല മേഞ്ഞതും ജീർണിച്ചതുമായ കെട്ടിടമാണെന്ന് 1960ലെ കേരള മുസ്ലിം ഡയറക്ടറിയിൽ കാണുന്നു. <ref>http://poomkavanam.net/archives/5817 </ref>
 
<image>https://upload.wikimedia.org/wikipedia/commons/thumb/7/71/%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%82_%E0%B4%AA%E0%B5%81%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%A8%E0%B4%BF%E0%B4%B4%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%98%E0%B4%9F%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82.jpg/800px-%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%82_%E0%B4%AA%E0%B5%81%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%A8%E0%B4%BF%E0%B4%B4%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%98%E0%B4%9F%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82.jpg
<image>
|നിഴൽ ഘടികാരം
 
വാച്ച് കണ്ടുപിടിക്കും മുമ്പ് അഞ്ചുനേരത്തെ നമസ്കാര സമയം അറിയാൻ വേണ്ടി ഇവിടെ നിഴൽ ഘടികാരമായിരുന്നു ഉപയോഗിച്ചിരുന്നത്.ശങ്കു (gnomon) എന്ന വലിയൊരു കമ്പ് മണ്ണിൽ കുത്തിനിർത്തി, അതിന്റെ നിഴൽ(ശങ്കുച്ഛായ) ഭൂമിയിൽ പതിക്കുന്നതിനെ അടിസ്ഥാനമാക്കി സമയം നിർണയിക്കുകയായിരുന്നു ആദ്യകാലത്ത് ചെയ്തു വന്നിരുന്നത്.
{{കോഴിക്കോട് - സ്ഥലങ്ങൾ}}
[[വർഗ്ഗം:കോഴിക്കോട് ജില്ലയിലെ മുസ്ലീം പള്ളികൾ]]
[[വർഗ്ഗം:കേരളത്തിലെ പുരാതന മുസ് ലിംമുസ്ലിം പള്ളികൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2874245" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി