"സാംഗൊളി രായന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Sangolli Rayanna" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{Infobox royalty
(Present-day [[Belgaum|Belgavi]], [[Karnataka]], [[India]])|date of death=26 January 1831(1831-01-26) (aged 32)|place of death=Nandagad, [[Belgaum]],[[Mysore State]],[[British India]]
(Present-day [[Karnataka]], [[India]])|place of burial=Nandgad, Khanapur Taluka, [[Belgaum District]], [[Mysore State]], [[British India]]
(Present day-[[Karnataka]],[[India]])|occupation=സൈനിക മേധാവി}}ഇന്ത്യയിലെ കർണാടകയിൽ നിന്നുള്ള ഒരു പ്രമുഖ പോരാളിയായിരുന്നു '''സാംഗൊളി രായന്ന''' (ഓഗസ്റ്റ് 15, 1798 - ജനുവരി 26, 1831). [[കിത്തൂർ റാണി ചെന്നമ്മ|കിത്തൂർ റാണി ചെന്നമ്മയുടെ]] ഭരണകാലത്ത് കിറ്റൂർ രാജ്യത്തിന്റെ [[പട്ടാളം|സേന]] മേധാവിയായിരുന്നു ഇദ്ദേഹം. മരണംവരെ അദ്ദേഹം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി]] ഏറ്റുമുട്ടി. 2012 ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ ''സാംഗൊളി രായന്ന'' അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയാണ്.
|name=Sangolli Rayanna
|title=Krantiveera
|image=
|full name=Sangolli Dodda Baramappa Balappa Rogannavar Rayanna
|father=Dodda Baramappa Balappa Rogannavar
|date of birth={{birth date|1798|08|15|df=y}}
|place of birth=[[Sangolli|സാംഗൊളി]], [[Kittur]],[[മൈസൂർ]],[[ബ്രിട്ടീഷ് രാജ്]]
(ഇപ്പോളത്തെ [[Belgaum|Belgavi]], [[കർണാടക]], [[ഇന്ത്യ]])
|date of death=26 January 1831(1831-01-26) (aged 32)|place of death=Nandagad, [[Belgaum]],[[Mysore State]],[[British India]]
(Present-day [[Karnataka]], [[India]])
|place of burial=Nandgad, Khanapur Taluka, [[Belgaum District]], [[Mysore State]], [[British India]]
(ഇപ്പോളത്തെ [[കർണാടക]],[[ഇന്ത്യ]])
|occupation=സൈനിക മേധാവി
ഇന്ത്യയിലെ കർണാടകയിൽ നിന്നുള്ള ഒരു പ്രമുഖ പോരാളിയായിരുന്നു '''സാംഗൊളി രായന്ന''' (ഓഗസ്റ്റ് 15, 1798 - ജനുവരി 26, 1831). [[കിത്തൂർ റാണി ചെന്നമ്മ|കിത്തൂർ റാണി ചെന്നമ്മയുടെ]] ഭരണകാലത്ത് കിറ്റൂർ രാജ്യത്തിന്റെ [[പട്ടാളം|സേന]] മേധാവിയായിരുന്നു ഇദ്ദേഹം. മരണംവരെ അദ്ദേഹം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി]] ഏറ്റുമുട്ടി. 2012 ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ ''സാംഗൊളി രായന്ന'' അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയാണ്.
[[വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ]]
[[വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ]]
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
സാംഗൊളി രായന്ന സാംഗൊളി ഗ്രാമത്തിൽ കുറുബ ഗോത്രത്തിൽ ആണ് ജനിച്ചത്‌. 1824 ലെ വിപ്ലവത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. മാളസർജ രാജാവിന്റെയും, റാണി ചെന്നമ്മ എന്നി ദമ്പതികളുടെ ദത്തുപുത്രനായ ശിവലിംഗപ്പയെ കിട്ടൂറിന്റെ ഭരണാധികാരി സ്ഥാപിക്കാൻ ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം തുടർന്നും പോരാടി.<ref name="congress">{{cite book|url=https://books.google.com/books?id=i81mLhBEBgQC&pg=PA103|title=The South Indian rebellions : before and after 1800|last=Gopalakrishnan(Editor)|first=Subramanian|author2=Gopalakrishnan, edited by S.|publisher=Palaniappa Brothers|year=2007|isbn=9788183795005|edition=1st|location=Chennai|pages=103}}CS1 maint: Extra text: authors list ([//en.wikipedia.org/wiki/Category:CS1_maint:_Extra_text:_authors_list link])
[[പ്രമാണം:Sangolli_Rayanna.jpg|ലഘുചിത്രം|ബ്രിട്ടീഷ് പട്ടാളം സാംഗൊളി രായന്നയെ തൂക്കിക്കൊന്ന സ്ഥലം.|261x261ബിന്ദു]]സാംഗൊളി രായന്ന സാംഗൊളി ഗ്രാമത്തിൽ കുറുബ ഗോത്രത്തിൽ ആണ് ജനിച്ചത്‌. 1824 ലെ വിപ്ലവത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. മാളസർജ രാജാവിന്റെയും, റാണി ചെന്നമ്മ എന്നി ദമ്പതികളുടെ ദത്തുപുത്രനായ ശിവലിംഗപ്പയെ കിട്ടൂറിന്റെ ഭരണാധികാരി സ്ഥാപിക്കാൻ ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം തുടർന്നും പോരാടി.<ref name="congress">{{cite book|url=https://books.google.com/books?id=i81mLhBEBgQC&pg=PA103|title=The South Indian rebellions : before and after 1800|last=Gopalakrishnan(Editor)|first=Subramanian|author2=Gopalakrishnan, edited by S.|publisher=Palaniappa Brothers|year=2007|isbn=9788183795005|edition=1st|location=Chennai|pages=103}}CS1 maint: Extra text: authors list ([//en.wikipedia.org/wiki/Category:CS1_maint:_Extra_text:_authors_list link])
[[Category:CS1 maint: Extra text: authors list|Category:CS1 maint: Extra text: authors list]]</ref> തദ്ദേശീയരായ ആളുകളെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരായി ഗറില്ലാ തരം യുദ്ധം ആരംഭിച്ചു. അദ്ദേഹവും സൈന്യവും സർക്കാർ ഓഫീസുകൾ കത്തിക്കുകയും, ബ്രിട്ടീഷ് പട്ടാളക്കാരെ തടസ്സപ്പെടുത്തുകയും ട്രഷറികൾ കൊള്ളയടിക്കുകയും ചെയ്‌തു. രായന്ന ജനങ്ങളിൽ നിന്ന് ഒരു സൈന്യത്തെ സൃഷ്ടിക്കുകയും ചെയ്തു. തുറന്ന യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് 1830 ഏപ്രിലിൽ അദ്ദേഹം വഞ്ചനയിലൂടെ ബ്രിട്ടീഷുകാർ പിടികൂടുകയായിരുന്നു. കൂടാതെ വധശിക്ഷക്ക് വിധിക്കപ്പെട്ടു. ബ്രിട്ടീഷുകാർ പുതിയ ഭരണാധികാരിയാകാൻ പോകുന്ന ശിവലിംഗപ്പയും അറസ്റ്റിലായി.
[[Category:CS1 maint: Extra text: authors list|Category:CS1 maint: Extra text: authors list]]</ref> തദ്ദേശീയരായ ആളുകളെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരായി ഗറില്ലാ തരം യുദ്ധം ആരംഭിച്ചു. അദ്ദേഹവും സൈന്യവും സർക്കാർ ഓഫീസുകൾ കത്തിക്കുകയും, ബ്രിട്ടീഷ് പട്ടാളക്കാരെ തടസ്സപ്പെടുത്തുകയും ട്രഷറികൾ കൊള്ളയടിക്കുകയും ചെയ്‌തു. രായന്ന ജനങ്ങളിൽ നിന്ന് ഒരു സൈന്യത്തെ സൃഷ്ടിക്കുകയും ചെയ്തു. തുറന്ന യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് 1830 ഏപ്രിലിൽ അദ്ദേഹം വഞ്ചനയിലൂടെ ബ്രിട്ടീഷുകാർ പിടികൂടുകയായിരുന്നു. കൂടാതെ വധശിക്ഷക്ക് വിധിക്കപ്പെട്ടു. ബ്രിട്ടീഷുകാർ പുതിയ ഭരണാധികാരിയാകാൻ പോകുന്ന ശിവലിംഗപ്പയും അറസ്റ്റിലായി.
റായണ്ണയെ 1831 ജനുവരി 26-ന് ബെലാഗാവ ജില്ലയിലെ നന്ദഡാഡിൽ നിന്നും 4 കിലോമീറ്റർ അകലെ ഒരു ആൽമരത്തിൽ നിന്ന് തൂക്കിക്കൊല്ലുകയായിരുന്നു ചെയ്തത്.<ref name="herald">{{Cite news}}</ref>
റായണ്ണയെ 1831 ജനുവരി 26-ന് ബെലാഗാവ ജില്ലയിലെ നന്ദഡാഡിൽ നിന്നും 4 കിലോമീറ്റർ അകലെ ഒരു ആൽമരത്തിൽ നിന്ന് തൂക്കിക്കൊല്ലുകയായിരുന്നു ചെയ്തത്.<ref name="herald2">{{cite news|last=R P|first=Sambasadashiva Reddy|title=Miscellany|url=http://www.deccanherald.com/content/100063/ipl-2012.html|accessdate=5 November 2012|newspaper=Deccan Herald, Bangalore}}</ref>
1829-30 ൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള വിപ്ലവത്തിൽ [[സിദ്ദികൾ|സിദ്ദി]] യോദ്ധാവായ ഗജവീരയാണ് റായണ്ണയെ സഹായിച്ചത്.<ref name="shanti">{{Cite book|url=https://books.google.com/books?id=-3CPc22nMqIC&pg=PA232|title=The African dispersal in the Deccan : from medieval to modern times|last=Ali|first=Shanti Sadiq|publisher=Orient Blackswan|year=1996|isbn=9788125004851|location=New Delhi|pages=232}}</ref>
1829-30 ൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള വിപ്ലവത്തിൽ [[സിദ്ദികൾ|സിദ്ദി]] യോദ്ധാവായ ഗജവീരയാണ് റായണ്ണയെ സഹായിച്ചത്.<ref name="shanti">{{Cite book|url=https://books.google.com/books?id=-3CPc22nMqIC&pg=PA232|title=The African dispersal in the Deccan : from medieval to modern times|last=Ali|first=Shanti Sadiq|publisher=Orient Blackswan|year=1996|isbn=9788125004851|location=New Delhi|pages=232}}</ref>
== ജനകീയ സംസ്ക്കാരത്തിൽ ==
== ജനകീയ സംസ്ക്കാരത്തിൽ ==
=== ബാലാഡുകൾ ===
=== ബാലാഡുകൾ ===
[[പ്രമാണം:Krantiveera_Sangolli_Rayanna_1.jpg|ഇടത്ത്‌|ലഘുചിത്രം|Statue of Sangolli Rayanna at Bangalore Karnataka]]
[[പ്രമാണം:Krantiveera_Sangolli_Rayanna_1.jpg|ഇടത്ത്‌|ലഘുചിത്രം|കർണ്ണാടകയിലെ സാംഗൊളി രായന്നയുടെ പ്രതിമ|192x192ബിന്ദു]]
ഗീ ഗീ ഗാനങ്ങൾ (ബാലാദ്) വടക്കൻ കർണ്ണാടകം രചിച്ച വീര നാടോടി കവിതകൾ ആണ്.<ref name="gee gee song">{{Cite news}}</ref> കിത്തൂർ ചെന്നമ്മ, സാംഗൊളി രായന്ന തുടങ്ങിയ ഒട്ടേറെ സ്വാതന്ത്ര്യത്തിനു മുൻപുള്ള കർണാടക വക്തികളെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.<ref name="datta">{{Cite book|url=https://books.google.com/books?id=zB4n3MVozbUC&pg=PA1293|title=Encyclopaedia of Indian Literature: devraj to jyoti, Volume 2|last=Datta|first=Amaresh (Ed.)|publisher=Sahitya Akademi|year=1988|isbn=9788126011940|location=New Dehi|pages=1293}}CS1 maint: Extra text: authors list ([[:വർഗ്ഗം:CS1 maint: Extra text: authors list|link]])
ഗീ ഗീ ഗാനങ്ങൾ (ബാലാദ്) വടക്കൻ കർണ്ണാടകം രചിച്ച വീര നാടോടി കവിതകൾ ആണ്.<ref name="gee gee song2">{{cite news|last=Khajane|first=Muralidhara|title=We’ve come for your vote…|url=http://www.hindu.com/2009/04/08/stories/2009040860390300.htm|accessdate=30 November 2012|newspaper=The Hindu|date=8 April 2008}}</ref> കിത്തൂർ ചെന്നമ്മ, സാംഗൊളി രായന്ന തുടങ്ങിയ ഒട്ടേറെ സ്വാതന്ത്ര്യത്തിനു മുൻപുള്ള കർണാടക വക്തികളെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.<ref name="datta">{{Cite book|url=https://books.google.com/books?id=zB4n3MVozbUC&pg=PA1293|title=Encyclopaedia of Indian Literature: devraj to jyoti, Volume 2|last=Datta|first=Amaresh (Ed.)|publisher=Sahitya Akademi|year=1988|isbn=9788126011940|location=New Dehi|pages=1293}}CS1 maint: Extra text: authors list ([[:വർഗ്ഗം:CS1 maint: Extra text: authors list|link]])
[[വർഗ്ഗം:CS1 maint: Extra text: authors list]]</ref> ബാംഗ്ലൂരിൽ ഉള്ള ഒരു റെയിൽവെ സ്റ്റേഷനു സമീപത്ത് വലത്തെ കൈയിൽ വാൾ പിടിച്ച് കുതിരയെ ഓടിക്കുന്ന സാംഗൊളി രായന്നയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.<ref>{{Cite news}}</ref><ref>http://www.scr.indianrailways.gov.in/view_detail.jsp?lang=0&id=0,5,268&dcd=7096&did=145449704189594354ECD102CEC97451280C24522002C.web91</ref>
[[വർഗ്ഗം:CS1 maint: Extra text: authors list]]</ref> ബാംഗ്ലൂരിൽ ഉള്ള ഒരു റെയിൽവെ സ്റ്റേഷനു സമീപത്ത് വലത്തെ കൈയിൽ വാൾ പിടിച്ച് കുതിരയെ ഓടിക്കുന്ന സാംഗൊളി രായന്നയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.<ref>{{cite news|title=Sangolli Rayanna statue unveiled in City, at last|url=http://www.deccanherald.com/content/100505/sangolli-rayanna-statue-unveiled-city.html|accessdate=17 September 2015|publisher=Deccan Herald, Newspaper|date=28 September 2010}}</ref><ref>http://www.scr.indianrailways.gov.in/view_detail.jsp?lang=0&id=0,5,268&dcd=7096&did=145449704189594354ECD102CEC97451280C24522002C.web91</ref>
=== ചലച്ചിത്രം ===
=== ചലച്ചിത്രം ===
2012-ൽ, സാംഗൊളി രായന്നയുടെ ജീവചരിത്രം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചു.<ref name="film" /> കന്നഡ ഭാഷാ ചലച്ചിത്രമായ ക്രാന്തിവിര സന്തോളി രായന്ന (ഇംഗ്ലീഷ്: Legendary Warrior Sangolli Rayanna) ആണ് ചിത്രം. നാഗന്ന സംവിധാനം ചെയ്‌ത ചിത്രത്തിൽ [[ജയപ്രദ]], [[നികിത തുക്രാൽ]] എന്നിവരാണ് അഭിനയിച്ചത്.<ref name="film">{{cite news|last=Khajane|first=Muralidhara|title=Rajyotsava release for Sangolli Rayanna|url=http://www.thehindu.com/news/states/karnataka/rajyotsava-release-for-sangolli-rayanna/article4048238.ece|accessdate=30 November 2012|newspaper=The Hindu|date=31 October 2012}}</ref>
2012-ൽ, സാംഗൊളി രായന്നയുടെ ജീവചരിത്രം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചു.<ref name="film" /> കന്നഡ ഭാഷാ ചലച്ചിത്രമായ ക്രാന്തിവിര സന്തോളി രായന്ന (ഇംഗ്ലീഷ്: Legendary Warrior Sangolli Rayanna) ആണ് ചിത്രം. നാഗന്ന സംവിധാനം ചെയ്‌ത ചിത്രത്തിൽ [[ജയപ്രദ]], [[നികിത തുക്രാൽ]] എന്നിവരാണ് അഭിനയിച്ചത്.<ref name="film">{{cite news|last=Khajane|first=Muralidhara|title=Rajyotsava release for Sangolli Rayanna|url=http://www.thehindu.com/news/states/karnataka/rajyotsava-release-for-sangolli-rayanna/article4048238.ece|accessdate=30 November 2012|newspaper=The Hindu|date=31 October 2012}}</ref>
[[പ്രമാണം:Sangolli_Rayanna.jpg|ലഘുചിത്രം|Place where Sangolli Rayanna was hanged by the British army.]]
== അവലംബങ്ങൾ ==
== അവലംബങ്ങൾ ==
{{Reflist}}
{{Reflist}}
[[പ്രമാണം:Sangolli_Rayanna_.jpg|ലഘുചിത്രം|റയാന]]
== ബാഹ്യ ലിങ്കുകൾ ==
== ബാഹ്യ ലിങ്കുകൾ ==
19:17, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
Sangolli Rayanna
Krantiveera
പേര്
Sangolli Dodda Baramappa Balappa Rogannavar Rayanna
പിതാവ് Dodda Baramappa Balappa Rogannavar
ജനനം (1798-08-15)15 ഓഗസ്റ്റ് 1798
സാംഗൊളി, Kittur,മൈസൂർ,ബ്രിട്ടീഷ് രാജ്
(ഇപ്പോളത്തെ Belgavi, കർണാടക, ഇന്ത്യ)
മരണം 26 January 1831(1831-01-26) (aged 32)
Nandagad, Belgaum,Mysore State,British India
(Present-day Karnataka, India)
കബറിടം Nandgad, Khanapur Taluka, Belgaum District, Mysore State, British India
(ഇപ്പോളത്തെ കർണാടക,ഇന്ത്യ)
തൊഴിൽ സൈനിക മേധാവി
ഇന്ത്യയിലെ കർണാടകയിൽ നിന്നുള്ള ഒരു പ്രമുഖ പോരാളിയായിരുന്നു സാംഗൊളി രായന്ന (ഓഗസ്റ്റ് 15, 1798 - ജനുവരി 26, 1831). കിത്തൂർ റാണി ചെന്നമ്മയുടെ ഭരണകാലത്ത് കിറ്റൂർ രാജ്യത്തിന്റെ സേന മേധാവിയായിരുന്നു ഇദ്ദേഹം. മരണംവരെ അദ്ദേഹം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടി. 2012 ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ സാംഗൊളി രായന്ന അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയാണ്.
പ്രവർത്തനങ്ങൾ
ബ്രിട്ടീഷ് പട്ടാളം സാംഗൊളി രായന്നയെ തൂക്കിക്കൊന്ന സ്ഥലം.
സാംഗൊളി രായന്ന സാംഗൊളി ഗ്രാമത്തിൽ കുറുബ ഗോത്രത്തിൽ ആണ് ജനിച്ചത്‌. 1824 ലെ വിപ്ലവത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തു. മാളസർജ രാജാവിന്റെയും, റാണി ചെന്നമ്മ എന്നി ദമ്പതികളുടെ ദത്തുപുത്രനായ ശിവലിംഗപ്പയെ കിട്ടൂറിന്റെ ഭരണാധികാരി സ്ഥാപിക്കാൻ ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം തുടർന്നും പോരാടി.[1] തദ്ദേശീയരായ ആളുകളെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരായി ഗറില്ലാ തരം യുദ്ധം ആരംഭിച്ചു. അദ്ദേഹവും സൈന്യവും സർക്കാർ ഓഫീസുകൾ കത്തിക്കുകയും, ബ്രിട്ടീഷ് പട്ടാളക്കാരെ തടസ്സപ്പെടുത്തുകയും ട്രഷറികൾ കൊള്ളയടിക്കുകയും ചെയ്‌തു. രായന്ന ജനങ്ങളിൽ നിന്ന് ഒരു സൈന്യത്തെ സൃഷ്ടിക്കുകയും ചെയ്തു. തുറന്ന യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് 1830 ഏപ്രിലിൽ അദ്ദേഹം വഞ്ചനയിലൂടെ ബ്രിട്ടീഷുകാർ പിടികൂടുകയായിരുന്നു. കൂടാതെ വധശിക്ഷക്ക് വിധിക്കപ്പെട്ടു. ബ്രിട്ടീഷുകാർ പുതിയ ഭരണാധികാരിയാകാൻ പോകുന്ന ശിവലിംഗപ്പയും അറസ്റ്റിലായി.
റായണ്ണയെ 1831 ജനുവരി 26-ന് ബെലാഗാവ ജില്ലയിലെ നന്ദഡാഡിൽ നിന്നും 4 കിലോമീറ്റർ അകലെ ഒരു ആൽമരത്തിൽ നിന്ന് തൂക്കിക്കൊല്ലുകയായിരുന്നു ചെയ്തത്.[2]
1829-30 ൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള വിപ്ലവത്തിൽ സിദ്ദി യോദ്ധാവായ ഗജവീരയാണ് റായണ്ണയെ സഹായിച്ചത്.[3]
ജനകീയ സംസ്ക്കാരത്തിൽ
ബാലാഡുകൾ
കർണ്ണാടകയിലെ സാംഗൊളി രായന്നയുടെ പ്രതിമ
ഗീ ഗീ ഗാനങ്ങൾ (ബാലാദ്) വടക്കൻ കർണ്ണാടകം രചിച്ച വീര നാടോടി കവിതകൾ ആണ്.[4] കിത്തൂർ ചെന്നമ്മ, സാംഗൊളി രായന്ന തുടങ്ങിയ ഒട്ടേറെ സ്വാതന്ത്ര്യത്തിനു മുൻപുള്ള കർണാടക വക്തികളെക്കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[5] ബാംഗ്ലൂരിൽ ഉള്ള ഒരു റെയിൽവെ സ്റ്റേഷനു സമീപത്ത് വലത്തെ കൈയിൽ വാൾ പിടിച്ച് കുതിരയെ ഓടിക്കുന്ന സാംഗൊളി രായന്നയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.[6][7]
ചലച്ചിത്രം
2012-ൽ, സാംഗൊളി രായന്നയുടെ ജീവചരിത്രം ആസ്പദമാക്കി ഒരു ചിത്രം നിർമ്മിച്ചു.[8] കന്നഡ ഭാഷാ ചലച്ചിത്രമായ ക്രാന്തിവിര സന്തോളി രായന്ന (ഇംഗ്ലീഷ്: Legendary Warrior Sangolli Rayanna) ആണ് ചിത്രം. നാഗന്ന സംവിധാനം ചെയ്‌ത ചിത്രത്തിൽ ജയപ്രദനികിത തുക്രാൽ എന്നിവരാണ് അഭിനയിച്ചത്.[8]
അവലംബങ്ങൾ
1. Gopalakrishnan(Editor), Subramanian; Gopalakrishnan, edited by S. (2007). The South Indian rebellions : before and after 1800 (1st ed.). Chennai: Palaniappa Brothers. p. 103. ISBN 9788183795005. {{cite book}}: |last= has generic name (help)CS1 maint: Extra text: authors list (link)
2. R P, Sambasadashiva Reddy. "Miscellany". Deccan Herald, Bangalore. Retrieved 5 November 2012.
3. Ali, Shanti Sadiq (1996). The African dispersal in the Deccan : from medieval to modern times. New Delhi: Orient Blackswan. p. 232. ISBN 9788125004851.
4. Khajane, Muralidhara (8 April 2008). "We've come for your vote…". The Hindu. Retrieved 30 November 2012.
5. Datta, Amaresh (Ed.) (1988). Encyclopaedia of Indian Literature: devraj to jyoti, Volume 2. New Dehi: Sahitya Akademi. p. 1293. ISBN 9788126011940.CS1 maint: Extra text: authors list (link)
6. "Sangolli Rayanna statue unveiled in City, at last". Deccan Herald, Newspaper. 28 September 2010. Retrieved 17 September 2015.
7. http://www.scr.indianrailways.gov.in/view_detail.jsp?lang=0&id=0,5,268&dcd=7096&did=145449704189594354ECD102CEC97451280C24522002C.web91
8. 8.0 8.1 Khajane, Muralidhara (31 October 2012). "Rajyotsava release for Sangolli Rayanna". The Hindu. Retrieved 30 November 2012.
ബാഹ്യ ലിങ്കുകൾ
"https://ml.wikipedia.org/w/index.php?title=സാംഗൊളി_രായന്ന&oldid=2870587" എന്ന താളിൽനിന്ന് ശേഖരിച്ചത്