10,562
തിരുത്തലുകൾ
No edit summary |
(അവലംബം ചേർത്തു.) |
||
ചായില്യത്തിലെ ഗൗരി എന്ന ഉജ്ജ്വലമായ കഥാപാത്രത്തിലൂടെ അനുമോൾ വിവിധ വേഷപ്പകർച്ചകൾ നടത്തിയത് ശ്രദ്ധേയമായിരുന്നു.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നു. വ്യവസ്ഥാപിത നായികാ സങ്കൽപ്പങ്ങളെ മറികടന്ന ഈ കഥാപാത്രം ഉജ്ജ്വലമായി അനുമോൾ അവതരിപ്പിച്ചു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം "ആക്ടിങ് ജീനിയസ്" എന്നാണ് അനുമോൾ വിശേഷിപ്പിക്കപ്പെടുന്നത്.<ref>{{
അമീബയിൽ വളരെ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.
|
തിരുത്തലുകൾ