"അപ്പാച്ചെ വെബ് സർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
== പ്രത്യേകതകൾ ==
ധാരാളം പ്രത്യേകതകളുള്ളതാണ് ഈ വെബ് സർവർ. നമുക്കാവശ്യമുള്ള മോഡ്യൂളുകൾ ഇനി കൂട്ടിച്ചേർക്കുകയുമാവാം. വെർച്ച്വൽ ഹോസ്റ്റിംഗ് അപ്പാച്ചെയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ഒരു സർവറിൽ തന്നെ ഒന്നിൽ കൂടുതൽ വെബ് സൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്നതാണ് ഈ രീതി. കുറച്ച് റിസോഴ്സ് കൊണ്ട് കൂടുതൽ സേവനം.<br />
ഇതിനു ഉദാഹരണമായി പറയാവുന്നതാണ് മോഡ്-ജിസിപ്പ്. ഫയലുകൾ കംപ്രസ്സ് ചെയ്ത് സർവ് ചെയ്യുവാൻ ഈ മൊഡ്യൂൾ സഹായിക്കുന്നു. അതുപോലെ മറ്റൊന്ന് ആണ് മോഡ്-സെക്യൂരിറ്റി. ഇത് വളരെയധികം ഉപയോഗം ഉള്ള ഒരു വെബ് ഫയർവാള് ആയി കണക്കാക്കപ്പെടുന്നു. അപ്പാച്ചെയുടെ 2.24. പതിപ്പാണ് ഇപ്പോൾ നിലവിലുള്ളത്. <br />
 
== ഉപയോഗം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2867672" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി