"ചെറുതോണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കുറച്ചു കൂടി ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 34: വരി 34:
}}
}}


[[ഇടുക്കി ജല വൈദ്യുത പദ്ധതി|ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ]] ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് '''ചെറുതോണി അണക്കെട്ട്'''. [[ഇടുക്കി അണക്കെട്ട്]], [[കുളമാവ് അണക്കെട്ട്]] എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം<ref>http://www.india9.com/i9show/Cheruthoni-Dam-14784.htm</ref>. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 3900 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്]] ഈ അണക്കെട്ട് നിർമ്മിച്ചത്. വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. [[ഓണം]], [[ക്രിസ്മസ്]]എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ ([[ഇടുക്കി]], [[ചെറുതോണി]], [[കുളമാവ്]] അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് 1.5km മുമ്പ് ഇടമലയാർ അണക്കെട്ടുമായി കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു
[[ഇടുക്കി ജല വൈദ്യുത പദ്ധതി|ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ]] ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് '''ചെറുതോണി അണക്കെട്ട്'''. [[ഇടുക്കി അണക്കെട്ട്]], [[കുളമാവ് അണക്കെട്ട്]] എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം<ref>http://www.india9.com/i9show/Cheruthoni-Dam-14784.htm</ref>. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്]] ഈ അണക്കെട്ട് നിർമ്മിച്ചത്. വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. [[ഓണം]], [[ക്രിസ്മസ്]]എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ ([[ഇടുക്കി]], [[ചെറുതോണി]], [[കുളമാവ്]] അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് [[ഇടമലയാർ]] നദിയും [[പൂയംകുട്ടി പുഴ]]<nowiki/>യും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു.138  മീറ്റർ ആണ്  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ് .ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത് .ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.


==ചിത്രശാല==
==ചിത്രശാല==

10:57, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുതോണി അണക്കെട്ട്
ചെറുതോണി അണക്കെട്ട്
താഴ്വാരത്തു നിന്നും അണക്കെട്ടിന്റെ ദൃശ്യം
നദി പെരിയാർ നദി
സ്ഥിതി ചെയ്യുന്നത് ഇടുക്കി, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സർക്കാർ
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 9°50′43.39″N 76°58′1.19″E / 9.8453861°N 76.9669972°E / 9.8453861; 76.9669972

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്. ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[1]. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓണം, ക്രിസ്മസ്എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ (ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് ഇടമലയാർ നദിയും പൂയംകുട്ടി പുഴയും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു.138  മീറ്റർ ആണ്  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ് .ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത് .ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.

ചിത്രശാല

അവലംബം

"https://ml.wikipedia.org/w/index.php?title=ചെറുതോണി_അണക്കെട്ട്&oldid=2864607" എന്ന താളിൽനിന്ന് ശേഖരിച്ചത്