"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
→‎രൂപീകരണം: തെളിവ്?
(ചെ.) (2001:16A2:1543:8929:7D7C:BE60:8C59:58B9 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 223.228.132.171 സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
(→‎രൂപീകരണം: തെളിവ്?)
 
==രൂപീകരണം==
കേരളത്തിലെ പത്താമത്തെ ജില്ല ആയിട്ടാണ് മലപ്പുറം പിറക്കുന്നത്. പിന്നാക്ക പ്രദേശത്തിന്റെ വികസനത്തിന് പുതിയ ജില്ലാ എന്ന ആശയം വലിയ കോലാഹലങ്ങളിക്ക് നയിച്ചു. കരുണാകാരന്റെ നേതൃതത്തിൽ ജില്ലാ വിരുദ്ധ സമരത്തെ കോഗ്രസ്സിൽ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. ജനസ്സംഘം മാപ്പിളസ്ഥാനായും കുട്ടി പാകിസ്താനയും ജില്ലയെ വിചാരണ ചെയ്തു.{{തെളിവ്}} സി എച്ചിന്റെയും ബാപ്പു കുരിക്കളുടെയും സാമാർഥ്യമാണ് ജില്ല യാഥാർഥ്യ മാക്കുന്നതിലേക്ക് നയിച്ചത്.{{തെളിവ്}}
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2863268" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി