"ദൈവത്തെയോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 47: വരി 47:
|9||[[സന്തോഷ് ]] ||
|9||[[സന്തോഷ് ]] ||
|-
|-
|10||[[ബൈജു]] ||
|10||[[ബൈജു (നടൻ)|ബൈജു ]] ||
|}
|}





==പാട്ടരങ്ങ്<ref>{{cite web|title= ദൈവത്തെയോർത്ത്(1985)|url=https://malayalasangeetham.info/m.php?2867|publisher=മലയാളസംഗീതം ഇൻഫൊ|accessdate=2018-07-04|}}</ref>==
==പാട്ടരങ്ങ്<ref>{{cite web|title= ദൈവത്തെയോർത്ത്(1985)|url=https://malayalasangeetham.info/m.php?2867|publisher=മലയാളസംഗീതം ഇൻഫൊ|accessdate=2018-07-04|}}</ref>==

17:27, 20 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവത്തെയോർത്ത്
സംവിധാനംആർ ഗോപി
നിർമ്മാണംബിജീസ്
രചനബാലചന്ദ്രമേനോൻ
തിരക്കഥവേണു നാഗവള്ളി
സംഭാഷണംവേണു നാഗവള്ളി
അഭിനേതാക്കൾപ്രേം നസീർ
ബാലചന്ദ്രമേനോൻ
ഉർവ്വശി
ഇന്നസെന്റ്
സംഗീതംഎം.ജി. രാധാകൃഷ്ണൻ
ഗാനരചനകാവാലം
ഛായാഗ്രഹണംരാമചന്ദ്രബാബു
ചിത്രസംയോജനംകെ.പി പുത്രൻ
സ്റ്റുഡിയോബിജീസ്
വിതരണംബിജീസ്
റിലീസിങ് തീയതി
  • 21 ഡിസംബർ 1985 (1985-12-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

ബാലചന്ദ്രമേനോൻ കഥയെഴുതി തിരക്കഥയും സംഭാഷണവും വേണു നാഗവള്ളി എഴുതി ആർ ഗോപി സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദൈവത്തെയോർത്ത്. [1] . ബിജീസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ബാലചന്ദ്രമേനോൻ , ഇന്നസെന്റ്, ഉർവ്വശി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. കാവാലം എഴുതിയ വരികൾക്ക് എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ചു. [2][3][4]

താരനിര[5]

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ബാലചന്ദ്രമേനോൻ
3 ഉർവ്വശി
4 കൊട്ടാരക്കര ശ്രീധരൻ നായർ
5 ശ്രീവിദ്യ
6 ശങ്കരാടി
7 ബേബി അഞ്ജു
8 ശാന്തകുമാരി
9 സന്തോഷ്
10 ബൈജു

പാട്ടരങ്ങ്[6]

ഗാനങ്ങൾ :കാവാലം
ഈണം : എം.ജി. രാധാകൃഷ്ണൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കാക്കേ കാക്കേ കാവതി കാക്കേ പി. ജയചന്ദ്രൻ, ചിത്രകല
2 കുട്ടിച്ചാത്തി എം. ജി. ശ്രീകുമാർ, ചിത്രകല
3 മൂവന്തിപ്പൊന്നമ്പലത്തിൻ പി. ജയചന്ദ്രൻ, സംഘം
4 തിത്താനം തെയ്യാനം (തുണ്ട്) സംഘഗാനം
4 ഉള്ളം മിന്നി വള്ളം തെന്നി തെന്നി എം. ജി. ശ്രീകുമാർ,

അവലംബം

  1. "ദൈവത്തെയോർത്ത്(1985)". www.m3db.com. Retrieved 2018-08-18.
  2. "ദൈവത്തെയോർത്ത്(1985)". www.malayalachalachithram.com. Retrieved 2018-08-18.
  3. "ദൈവത്തെയോർത്ത്(1985)". malayalasangeetham.info. Retrieved 2018-08-18.
  4. "ദൈവത്തെയോർത്ത്(1985)". spicyonion.com. Retrieved 2018-08-18.
  5. "ദൈവത്തെയോർത്ത്(1985)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ദൈവത്തെയോർത്ത്(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

കക്കക്കക്ക  കാവദി കാക്കേ... ഗാനം  വന്ന വഴി : https://www.facebook.com/kaladevi.vs.5/posts/615165538643311

ചിത്രം കാണുക

ദൈവത്തെയോർത്ത്(1985)

"https://ml.wikipedia.org/w/index.php?title=ദൈവത്തെയോർത്ത്&oldid=2861618" എന്ന താളിൽനിന്ന് ശേഖരിച്ചത്