"സോംനാഥ് ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| birth_place = [[Tezpur]], [[Assam]]
| residence = [[Kolkata]]
| death_date = {{Death date and age |2018|7|13|DF=y}}
| death_place =
| constituency = [[Bolpur (Lok Sabha constituency)|Bolpur]]
}}
 
ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ [[സി.പി.ഐ.(എം)]] നേതാവാണ് '''സോമനാഥ് ചാറ്റർജി''' (ജനനം: [[ജൂലൈ 25]], [[1929]]). 14-ാം ലോക്‌സഭയിലെ സ്പീക്കറാണ്. 2008 [[ജൂലൈ 22]]-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ [[ജൂലൈ 23]]-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി <ref>http://www.ibnlive.com/news/cpim-expels-somnath-chatterjee-from-party/69418-3.html</ref>. 2018 ആഗസ്റ്റ്‌ 13ന് സോമനാഥ് ചാറ്റർജി അന്തരിച്ചു. രാവിലെ 8.15 ഓടെ കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
 
== അവലംബം ==
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2857454" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി