"ഡെൽഹി സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഉടമസ്ഥത
മാറ്റം
വരി 15: വരി 15:
}}
}}


[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാന നഗരമായ [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] സ്ഥിതി ചെയ്യുന്ന ഒരു പ്രധാന സര്‍വകലാശാ‍ലയാണ് '''ഡെല്‍ഹി യൂണിവേഴ്സിറ്റി'''. [[ഇന്ത്യ സര്‍ക്കാര്‍|ഇന്ത്യന്‍ സര്‍ക്കാറിന്റെ]] കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍വകലാശാലയാണ് ഇത്{{തെളിവ്}}. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഒരു ഉന്നത സര്‍വകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു.
[[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാന നഗരമായ [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] സ്ഥിതി ചെയ്യുന്ന ഒരു പ്രധാന സര്‍വകലാശാ‍ലയാണ് '''ഡെല്‍ഹി യൂണിവേഴ്സിറ്റി'''. [[ഇന്ത്യ സര്‍ക്കാര്‍|ഇന്ത്യന്‍ സര്‍ക്കാറിന്റെ]] ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍വകലാശാലയാണ് ഇത്{{തെളിവ്}}. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഒരു ഉന്നത സര്‍വകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു.
ഈ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഇന്ത്യയുടെ [[ഉപരാഷ്ട്രപതി|ഉപരാഷ്ട്രപതിയാണ്]]. പ്രധാന പഠനശാഖകളായ [[സയന്‍സ്]], [[ഇക്കണോമിക്സ്]], [[ഇംഗ്ലീഷ്]], [[ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം]] എന്നിവ വളരെ പ്രസിദ്ധമാണ്.
ഈ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഇന്ത്യയുടെ [[ഉപരാഷ്ട്രപതി|ഉപരാഷ്ട്രപതിയാണ്]]. പ്രധാന പഠനശാഖകളായ [[സയന്‍സ്]], [[ഇക്കണോമിക്സ്]], [[ഇംഗ്ലീഷ്]], [[ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം]] എന്നിവ വളരെ പ്രസിദ്ധമാണ്.



15:50, 26 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡെല്‍ഹി യൂണിവേഴ്സിറ്റി
Delhi University Logo
ആദർശസൂക്തംनिष्ठा धति: सत्यम्
തരംPublic
സ്ഥാപിതം1922
സ്ഥലംഡെല്‍ഹി, ഇന്ത്യ
ക്യാമ്പസ്Urban
വൈസ് ചാന്‍സലര്‍ദീപക് പെന്‍ഡല്‍
അഫിലിയേഷനുകൾUGC
വെബ്‌സൈറ്റ്www.du.ac.in

ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന സര്‍വകലാശാ‍ലയാണ് ഡെല്‍ഹി യൂണിവേഴ്സിറ്റി. ഇന്ത്യന്‍ സര്‍ക്കാറിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍വകലാശാലയാണ് ഇത്[അവലംബം ആവശ്യമാണ്]. 1922 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഒരു ഉന്നത സര്‍വകലാശാലയായി ഇത് കണക്കാക്കപ്പെടുന്നു. ഈ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയാണ്. പ്രധാന പഠനശാഖകളായ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം എന്നിവ വളരെ പ്രസിദ്ധമാണ്.

പഠനശാഖകള്‍

  1. ആര്‍ട്സ്
  2. ആയുര്‍വേദം & യുനാനി മരുന്നുകള്‍
  3. കോമ്മേഴ്സ് (Commerce & Business Studies)
  4. വിദ്യാഭ്യാസം (Education)

മുന്‍ വൈസ് ചാന്‍സലര്‍മാര്‍

  1. ഹരി സിംഗ് കോര്‍ 1922-1926
  2. മോത്തി സാഗര്‍ 1926-1930
  3. അബ്ദുര്‍ റഹ്മാന്‍ 1930-1934
  4. രാം കിഷോര്‍ 1934-1938
  5. മൌരിസ് ആയ്യര്‍ 1938-1950
  6. എസ്. എന്‍. സെന്‍ 1950-1953
  7. ജി. എസ്. മഹാജാനി 1953-1957
  8. V.K.R.V. റാവു 1957-1960
  9. N.K. സിദ്ധാന്ത 1960-1961
  10. C.D. ദേശ് മുഖ് 1962-1967
  11. B.N. ഗാംഗുലി 1967-1969
  12. K.N. രാജ് 1969-1970
  13. സരൂപ് സിങ് 1971-1974
  14. R.C. മെഹ്രോത്ര 1974-1979
  15. ഗുര്‍ബസ്ക് സിംഗ് 1980-1985
  16. മോനിസ് രാസ 1985-1990
  17. ഉപേന്ദ്ര ബക്ഷി 1990-1994
  18. V.R. മേഹ്ത 1995-2000
  19. ദീപക് നയ്യര്‍ 2000-2005
  20. ദീപക് പെന്‍ഡല്‍ 2005-...

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ഡെൽഹി_സർവകലാശാല&oldid=285571" എന്ന താളിൽനിന്ന് ശേഖരിച്ചത്