"സബ ഡഗ്ലസ് ഹാമിൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
.
"Saba_with_elephants.jpg" നീക്കം ചെയ്യുന്നു, Elcobbola എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation; see c:Commons:Licensing (F1): https://twitter.com/OxZoo
 
വരി 2: വരി 2:
{{Infobox person
{{Infobox person
| name = സബ ഡഗ്ലസ്-ഹാമിൽട്ടൺ
| name = സബ ഡഗ്ലസ്-ഹാമിൽട്ടൺ
| image = Saba with elephants.jpg
| image =
| caption = Douglas-Hamilton among Samburu elephants
| caption = Douglas-Hamilton among Samburu elephants
| birth_date =
| birth_date =

20:32, 7 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സബ ഡഗ്ലസ്-ഹാമിൽട്ടൺ
ജനനം
ദേശീയതകെനിയൻ
കലാലയംUniversity of St Andrews
തൊഴിൽBroadcaster / Naturalist
ജീവിതപങ്കാളി(കൾ)Frank Pope
കുട്ടികൾSelkie, Luna, Mayian

കെനിയൻ വനപര്യവേക്ഷണ പ്രവർത്തകയും ടെലിവിഷൻ അവതാരകയുമാണ് സാബാ ഡഗ്ലസ് ഹാമിൽട്ടൺ. വനം.പരിസ്ഥിതി ഇഅവയെ സംബന്ധിച്ച ഡോക്യുമെന്ററി ചിത്രങ്ങളിൽ സാബാ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെനിയയിലെ സംബുരു ദേശീയോദ്യാനത്തിലെ ആന നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചുവരുന്നു.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഡഗ്ലസ് ഹാമിൽട്ടന്റെ പുത്രിയായ സബ പിതാവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് ഈ രംഗത്തേയ്ക്കു കടന്നു വരുന്നത്. ആഫ്രിക്കൻ ആനകളുടെ കണക്കെടുപ്പും ജീവിതവും സംബന്ധിച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സബ_ഡഗ്ലസ്_ഹാമിൽട്ടൺ&oldid=2855366" എന്ന താളിൽനിന്ന് ശേഖരിച്ചത്