"വിൻസന്റ് വാൻഗോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
33 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
Convert error ozhivakki
(ചെ.) (Convert error ozhivakki)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[File:Le Forum Républicain (Arles) - 30 December 1888 - Vincent van Gogh ear incident.jpg|thumb|left|വാൻ ഗോഗിന്റെ സ്വയ അംഗച്ഛേദത്തെകുറിച്ച് പത്രങ്ങളിലെല്ലാം വാർത്ത വന്നു.<ref>{{cite web|title=Article de l'oreille coupée de Vincent Van Gogh in le Forum Républicain du 30 décembre 1888|url=http://mediatheque-arles.e-corpus.org/eng/treasures/oreille_coupee/notices/140463-Article-de-l-oreille-coup%C3%A9-e-de-Vincent-Van-Gogh-in-le-Forum-R%C3%A9-publicain-du-30-d%C3%A9-cembre-1888.html|publisher=[http://mediatheque-arles.e-corpus.org/index.php Bibliothèque numérique patrimoniale de la médiathèque d'Arles]|language=French}}</ref> "കഴിഞ്ഞ ഞായറാഴ്ചയുടെ രാത്രിയിൽ ഏകദേശം പതിനൊന്നുമണിക്ക് വിൻസന്റ് വാൻഗോഗ് എന്ന പറയുന്ന ഒരാൾ [[മെയ്സൺ ഡി ടോളറെൻസ്]] എത്തുകയും റേച്ചൽ എന്ന പെൺകുട്ടിയെ വിളിക്കുകയം, അദ്ദേഹത്തിന്റെ മുറിച്ച ചെവി നീട്ടിക്കൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു... 'ഈ വസ്തുവിനെ ഒരു നിധി പോലെ കാക്കണം. 'പിന്നെ ആയാൾ മാഞ്ഞുപോയി. ഇതിനെകുറിച്ച് പോലീസ് പറഞ്ഞതിതാണ്, ഇത് ചെയ്തതരാണെങ്കിലും അയാൾ ഒരു ഭ്രാന്തനാണ്, എന്നാണ്. അയാളെ അടുത്ത പ്രഭാതത്തിൽ ഒറ്റക്കൊരുമുറിയിൽ കിടപ്പയിൽ കിടക്കുന്നതായി കണ്ടെത്തി.<br> ആ പാവം മനുഷ്യനെ ഒരു സമയവൈകലും കൂടാതെ ആശുപത്രിയിലെത്തിച്ചു." <ref>Hulsker (1980), pp. 380&ndash;82.</ref>]]
ഗോഗിൻ ആർലെസിലേക്ക് വരാമെന്ന് സമ്മതിച്ചപ്പോൾ, വാൻ ഗോഗ് ഒരു സൗഹൃത ബന്ധത്തിനും, അദ്ദേഹത്തിന്റെ ഉട്ടോപ്പ്യൻ ചിന്തകളുെട സംവാദവുമെല്ലാം പ്രതീക്ഷിച്ചിരുന്നു. ആ ആഗസ്ത് മാസത്തിലാണ് വാൻ ഗോഗ് ''സൺഫ്ലവേഴ്സ്'' വരച്ചത്. ബോച്ച് വീണ്ടും അവിടം സന്ദർശിച്ചപ്പോൾ, ബോച്ചിന്റെ ചായാഗ്രഹണവും, ''നക്ഷത്ര നിഘൂഢമായ ആകാശമുള്ള രാത്രിക്ക് എതിരാണ് കവി'' എന്നതിന്റെ പഠനങ്ങളും, വരച്ചു. ബോച്ചിന്റെ സഹോദരിയായ അന്നയും (1848-1936), ഒരു ചിത്രകാരിയാണ്, ഇവൾ തന്നെയാണ് വാൻ ഗോഗിന്റെ [[ദി റെഡ് വൈൻയാർഡ്]] എന്ന ചിത്രം 1890-ൽ സ്വന്തമാക്കിയതും.<ref>Hulsker (1980), p. 356</ref><ref>Pickvance (1984), 168–169;206</ref>ഗോഗിന്റെസന്ദർശനവുമായി ബന്ധപ്പെട്ട് വാൻ ഗോഗ് രണ്ട് ബെഡുകൾ കത്ത് വാഹാിയായിരുന്ന ജോസഫ് റൗളിന്റെ കൈയ്യിൽ നിന്നും കടംവാങ്ങി, ഈ കത്ത് വാഹിയെ അദ്ദേഹം ചായാഗ്രഹണം ചെയ്തിട്ടുണ്ട്, അങ്ങനെ വാൻ ഗോഗ് ആ സെപ്തമ്പർ 17 ന്, മഞ്ഞവീടിനെ സജ്ജീകരിച്ചു.<ref>[http://www.webexhibits.org/vangogh/letter/18/534.htm Letter 534]; Gayford (2006), p. 18</ref><ref>[http://www.webexhibits.org/vangogh/letter/18/537.htm Letter 537]; Nemeczek, p. 61</ref>ആർലെസിൽ വാൻ ഗോഗിനോടൊത്ത് താമസിക്കുകയും, ജോലിചെയ്യുകയും ചെയ്യുന്ന കാര്യത്തിന് ഗോഗിൻ സമ്മതിക്കുകയും, ഗോഗിനും മഞ്ഞവീടിന്റെ സജ്ജീകരണത്തിന് സഹായിക്കുകയും ചെയ്തു, അതുതന്നെയാണ് അദ്ദേഹം ഇന്നേവരെ ഏറ്റെടുത്തതിൽ വച്ച് കുതൂഹലമായ പ്രവർത്തി.
[[File:Paul Gauguin 104.jpg|thumb|[[പോൾ ഗോഗിൻ]], ''[[ദി പെയിന്റർ ഓഫ് സൺഫ്ലവേഴ്സ്]]: വിൻസന്റ് വാൻ ഗോഗ് വരച്ച ഛായാചിത്രം, 1888, [[വാൻ ഗോഗ് മ്യൂസിയം]], [[ആംസ്റ്റർഡാം]].|alt=A seated red bearded man wearing a brown coat; facing to the left; with a paint brush in his right hand, is painting a picture of large sunflower]]
 
തുടർച്ചയായ അഭ്യർത്ഥനകൾ മാനിച്ച് ഗോഗിൻ ഒക്ടോബർ 23 -ന് ആർലെസിലേക്ക് എത്തി. ആ നവമ്പർ മാസങ്ങളിൽ ഈ രണ്ട് ചിത്രകാരന്മാരും ഒരുമിച്ചായിരുന്നു. ''ദി പെയിന്റർ ഓഫ് സൺഫ്ലവേഴ്സ്'' എന്ന പേരിൽ വിൻസന്റ് വാൻഗോഗിന്റെ ചായാഗ്രഹണം ഗോഗിൻ പൂർത്തിയാക്കി:വിൻസന്റ് വാൻ ഗോഗിന്റെ ചായാഗ്രഹണം, പിന്നെ-പ്രസക്തിയില്ലാത്ത-വാൻ ഗോഗ് [[ദി റെഡ് വൈൻയാർഡ്]] എന്നിവ വാൻ ഗോഗ്, ഓർമകളിൽ നിന്നും വരച്ചെടുത്തതാണ്(ഇത് ഗോഗിന്റെ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്). [[മെമ്മറി ഓഫ് ദി ഗാർഡൻ അറ്റ് ഈറ്റെൻ]]<ref>Hulsker (1980), pp. 374-6</ref><ref>{{cite web|title= Letter 719 to Theo van Gogh. Arles, Sunday, 11 or Monday, 12 November 1888|url= http://vangoghletters.org/vg/letters/let719/letter.html|work= Vincent van Gogh: The Letters|publisher=[[Van Gogh Museum]]|at= 1v:3|quote= I’ve been working on two canvases.<br>A reminiscence of our garden at Etten with cabbages, cypresses, dahlias and figures...Gauguin gives me courage to imagine, and the things of the imagination do indeed take on a more mysterious character.}}</ref>അവർ തമ്മിലുള്ള ആദ്യത്തെ യാത്രയായ ആലിസ്കാമ്പ്സിലേക്കുള്ള യാത്രയിലാണ് [[ലെസ് അലിസ്കാമ്പസ്]] എന്ന ചിത്രം ഉണ്ടായത്.<ref>Gayford (2006), p. 61</ref>
{{See also|Double-squares and Squares}}
[[File:VanGogh Daubigny.jpg|thumb|''[[ഡോബീനീസ് ഗാർഡെൻ]]'', ജൂലൈ 1890, ഓവർ, [[കൺസ്റ്റ്മ്യൂസിയം ബേസൽ]], വാൻഗോഗിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്ന്<ref name="Pickvance 1986, 272-273">Pickvance (1986), pp. 272–73</ref>|alt=An enclosed garden surrounded by trees, with a large house in the background, and another house off to the right. On the green lawn foreground is a cat, in the center of the lawn is a bed of flowers and at the rear of the lawn is a bench, a table and a few chairs. Nearby is a lone figure]]
1890 മെയിൽ, അദ്ദേഹം സെയിന്റ് റെമിയിലെ ആശുപത്രി വിട്ട്, ഓവേർസ് സർ ഓയിസ് എന്ന ആശുപത്രിയിലെ ഡോ. പോൾ ഗാച്ചെറ്റ് എന്ന ഫിസീക്ഷ്യന്റടുത്തേക്ക് പോയി, ഒപ്പം തിയോയുടെയടുത്തേക്കും.സ്വയം ഒരു കലാകാരനും, മറ്റുപല കലാകാരന്മാരെ ചികിത്സിച്ചിട്ടുള്ള [[കാമിലെ പിസാരോ]] ആണ് വാൻ ഗോഗിനായി ഗാച്ചെറ്റിനെ ശുപാർശ ചെയ്തത്.അദ്ദേഹത്തോടുള്ള വാൻ ഗോഗിന്റെ ധാരണ ഇതായിരുന്നു, "എന്നേക്കാളും മടുപ്പുളവാക്കുന്നവൻ, ഞാൻ വിചാരിക്കുന്നു, അല്ലെങ്കിൽ നമുക്കൊരുമിച്ച് അതുപോലെ സംസാരിക്കാം."<ref>[http://www.webexhibits.org/vangogh/letter/21/648.htm Letter 648] Vincent to Theo, 10 July 1890</ref> 1890 ജൂണിൽ, വാൻ ഗോഗ് ആ ഫിസീഷനെ കുറിച്ച് നിരവധി ചിത്രങ്ങൾ വരച്ചു, അതിൽ പോർട്രെയിറ്റ് ഓഫ് ഡോ. ഗാച്ചെറ്റ് എന്നതും, അദ്ദേഹത്തിന്റേതുമാത്രമായ എച്ചിങ്ങും ഉൾപ്പെടുന്നു, ഈ ഓരോന്നിലും അദ്ദേഹം ഉന്നൽ നൽകിയിരിക്കുന്നത് ഗാച്ചെറ്റിന്റെ വിഷാദമായ പ്രകൃതത്തേയാണ്.പിന്നീട് വാൻ ഗോഗ് ഓബെർജ് റാവോക്സ് -ൽ തന്നെ നിൽക്കുകയും, {{convert|75|സ്കൊയർഫീറ്റ്sqft|m2}} വലിപ്പമുള്ള മുകളിലുള്ള ഒരു മുറി 3 ഫ്രാങ്ക്സ് 50 സെന്റിമെസിന് വാടകക്കെടുക്കുകയും ചെയ്തു.
 
{{multiple image
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2854819" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി