"പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 3: വരി 3:


==അവലംബങ്ങൾ==
==അവലംബങ്ങൾ==

[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]

04:21, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുലാമന്തോൾ .മലപ്പുറം - പാലക്കാട് ജില്ലകളുടെ  അതിരിട്ടു ഒഴുകുന്ന , സൈലന്റ് വാലിയിൽ നിന്നും ഉൽഭവിക്കുന്ന കുന്തിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം . കേരളത്തിലെ പ്രശസ്തരായ  ആയുർവേദ കുടുംബങ്ങളായ  അഷ്ടവൈദ്യമാരിൽ പെട്ട പുലാമന്തോൾ മൂസ്സ് ന്റെ ജന്മ ഗൃഹം ആണ് ഈ നാട് . ആയുർവേദ ആചാര്യൻ ധന്വന്തരി പ്രതിഷ്‌ഠ ആയിട്ടുള്ള ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു .

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=പുലാമന്തോൾ&oldid=2853441" എന്ന താളിൽനിന്ന് ശേഖരിച്ചത്