"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
 
വ്യോമസേനാ ഹെഡ്ക്വാർട്ടേഴ്സ് ന്യൂഡൽഹിയിലാണ്. ഹെഡ്ക്വാർട്ടേഴ്സിൻറെ മേധാവി [[ചീഫ് ഒഫ് ദി എയർ സ്റ്റാഫ്]] ആണ്. ഇദ്ദേഹത്തെ സഹായിക്കാൻ നാലു പ്രധാന സ്റ്റാഫ് അഫീസർമാർ ഉണ്ടായിരിക്കും [[വൈസ് ചീഫ് ഒഫ് ദി എയർ സ്റ്റാഫ്]], [[ഡപ്യൂട്ടി ചീഫ് ഒഫ് ദി എയർ സ്റ്റാഫ്]], എയർ ഒഫീസർ ഇൻ ചാർജ് അഡ്മിനിസ്ട്രേഷൻ, എയർ ഓഫീസർ ഇൻ ചാർജ് മെയിൻറനൻസ് എന്നിവരാണ് പ്രധാനപ്പെട്ട സ്റ്റാഫ് ആഫീസർമാർ. അസൂത്രണ പരിപാടികൾ തയാറാക്കൽ, പ്രോജക്ടു ഗ്രൂപ്പുകൾ, ട്രെയിനിങ്, വിലയിരുത്തൽ, വിദ്യാഭ്യാസം മുതലായ കാര്യങ്ങൾ വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫിൻറെ നിയന്ത്രണത്തിലായിരിക്കും. ആക്രമണ പരിപാടികൾ, വ്യോമ പ്രതിരോധം, സൈനിക ആവശ്യങ്ങൾക്കുള്ള ചരക്കു കയറ്റിറക്ക്, വ്യോമയാന സുരക്ഷിതത്വം, കാലാവസ്ഥാ നിരീക്ഷണം, സിഗ്നൽസ്, ഇൻസ്പെക്ഷൻ, കൂട്ടായ പ്രവർത്തനങ്ങളുടെ ആസൂത്രണം, ഇൻറലിജൻസ് എന്നിവ ഡെപ്യൂട്ടി ചീഫ് ഒഫ് ദി എയർ സ്റ്റാഫിൻറെ നിയന്ത്രണ പരിധിയിൽ‌‌പെടുന്ന വിഷയങ്ങളാണ്. എയർ ഓഫീസർ ഇൻ‌‌‌‌ചാർജ് അഡ്മിനിസ്ട്രേഷൻറെ പ്രവർത്തന പരിധിയിൽ റിക്രൂട്ട്‌‌മെൻറ്, അച്ചടക്കം, സർ‌‌വീസ് കാര്യങ്ങൾ, നിയമനം, ഉദ്യോഗസ്ഥൻ‌‌മാർക്കുള്ള വേതനം, പെൻഷൻ, വൈദ്യസഹായം, കണക്കു സൂക്ഷിക്കൽ, നിയമകാര്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. അറ്റകുറ്റപ്പണികളുടെ ചുമതലയാണ് പ്രധാനമായും എയർ ആഫീസർ ഇൻ‌‌ചാർജ് മെയിൻറനൻസിനുള്ളത്.
[[പ്രമാണം:Indian_Air_Force_Soldier_guarding_India_Gate.jpg|ലഘുചിത്രം|Indian Air Force Soldier guarding India Gate]]
 
==കമാൻഡുകൾ==
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2852822" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി