"അന്വേഷിച്ചു കണ്ടെത്തിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 112: വരി 112:
*[http://www.imdb.com/title/tt0155502/ ഇന്റർനെറ്റ്മൂവി ഡറ്റാബേസിൽ നിന്ന്] അന്വേഷിച്ചു കണ്ടെത്തിയില്ല
*[http://www.imdb.com/title/tt0155502/ ഇന്റർനെറ്റ്മൂവി ഡറ്റാബേസിൽ നിന്ന്] അന്വേഷിച്ചു കണ്ടെത്തിയില്ല
*[http://www.raaga.com/channels/malayalam/moviedetail.asp?mid=m0000074 രാഗകോമിൽ നിന്ന്] മ്യൂസിക്
*[http://www.raaga.com/channels/malayalam/moviedetail.asp?mid=m0000074 രാഗകോമിൽ നിന്ന്] മ്യൂസിക്

{{സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ}}
{{NationalFilmAwardBestFeatureFilmMalayalam}}
{{NationalFilmAwardBestFeatureFilmMalayalam}}


[[വർഗ്ഗം:1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:1967-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മധു അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
{{സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ}}
[[വർഗ്ഗം:തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പി ഭാസ്കരന്റെ ഗാനങ്ങൾ]]
[[വർഗ്ഗം:പി. ഭാസ്കരന്റെ ഗാനങ്ങൾ]]
[[വർഗ്ഗം:ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ]]
[[വർഗ്ഗം:ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ]]

14:03, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അന്വേഷിച്ചു കണ്ടെത്തിയില്ല
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
മധു
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി
മാവേലിക്കര പൊന്നമ്മ
കെ.ആർ. വിജയ
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാസ്റ്റുഡിയോ
വിതരണംപ്രതാപ്ഫിലിംസ്
റിലീസിങ് തീയതി08/09/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കൊല്ലം ജെനറൽ പിക്ചേഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷിച്ചു കണ്ടെത്തിയില്ല. ജെനറൽ പിക്ചേഴ്സിന്റെ ആദ്യ സംരംഭാമായിരുന്നു ഈ ചിത്രം. പാറപ്പുറത്തിന്റെ നൊവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയാറക്കി. 1967 സെപ്റ്റംബർ 9-ന് പ്രദർശനം തുടങ്ങിയ ചിത്രം കൊല്ലം പ്രതാപ് തിയേറ്റേഴ്സ് വിതരണം നടത്തി.[1]


താരനിര[2]

ക്ര.നം. താരം വേഷം
1 സത്യൻ തോമസ്
2 വിജയനിർമ്മല ആനി
3 മധു ആന്റണി
5 കെ.ആർ. വിജയ സൂസമ്മ
6 പി.ജെ. ആന്റണി ഉണ്ണുണ്ണിയച്ചൻ
7 മുത്തയ്യ തരകൻ
8 തിക്കുറിശ്ശി ഉമ്മച്ചൻ
9 ബഹദൂർ വൈദ്യർ
10 ജി.കെ. പിള്ള തോമാച്ചൻ
11 അടൂർ ഭാസി കോരപ്പച്ചൻ
12 നെല്ലിക്കോട് ഭാസ്കരൻ കുഞ്ഞുകൃഷ്ണൻ നമ്പ്യാർ
13 പി.എ. ലത്തീഫ്
14 പഞ്ചാബി ചെറിയാച്ചൻ
15 മാവേലിക്കര പൊന്നമ്മ
16 കവിയൂർ പൊന്നമ്മ- ആനിയുടെ അമ്മ
17 മീന അന്നമ്മ
18 ശാന്താദേവി
19 സുകുമാരി സാവിത്രി
20 കോട്ടയം ശാന്ത ചെറിയമ്മ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • നിർമ്മാണം -- രവീന്ദ്രനാഥൻ നായർ (രവി)
  • സംവിധാനം -- പി. ഭാസ്കരൻ
  • സംഗീതം -- എം.എസ്. ബാബുരാജ്
  • ഗാനരചന—പി. ഭാസ്കരൻ
  • കഥ. തിരക്കഥ, സംഭാഷണം -- പാറപ്പുറത്ത്
  • ചിത്രസംയോജനം -- ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം -- എസ്. കൊന്നനാട്
  • ഛായാഗ്രഹണം -- ഇ.എൻ. ബാലകൃഷ്ണൻ
  • നൃത്തസംവിധാനം -- ജോസഫ് കൃഷ്ണ
  • ശബ്ദലേഖനം -- കണ്ണൻ
  • മേക്കപ്പ് -- പത്മനാഭൻ
  • വസ്ത്രാലങ്കാരം -- മുത്തു, ഗൊവിന്ദരാജ്
  • നിശ്ചലഛാഗ്രഹണം -- നടരാജൻ [1]

ഗാനങ്ങൾ

ക്ര.നം. ഗനം ആലാപനം
1 കവിളത്തെ കണ്ണീർ എസ്. ജാനകി
2 മുറിവാലൻ കുരങ്ങച്ചൻ എസ്. ജാനകി
3 താമരക്കുമ്പിളല്ലോ എസ്. ജാനകി
4 ഇന്നലെ മയങ്ങുമ്പോൾ കെ.ജെ. യേശുദാസ്
5 പാവനനാം ആട്ടിടയാ‍ പാത കാട്ടുക നാഥാ എസ്. ജാനകി, ബി. വസന്ത

അവലംബം

  1. 1.0 1.1 1.2 മലയാളസഗീതം ഡേറ്റാബേസിൽ നിന്ന് അന്വേഷിച്ചു കണ്ടെത്തിയില്ല
  2. "അന്വേഷിച്ചു കണ്ടെത്തിയില്ല(1967)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  3. മലയലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന്

പുറത്തേക്കുള്ള കണ്ണികൾ