"എ.എം. കല്ല്യാണകൃഷ്ണൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 29: വരി 29:
[[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളാ നിയമസഭയിൽ]] [[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം|ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m271.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എ.എം. കല്ല്യാണകൃഷ്ണൻ നായർ''' (07 മാർച്ച് 1926 - 13 മേയ് 2008). [[സി.പി.ഐ.]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ [[ചങ്ങനാശ്ശേരി നഗരസഭ]] കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്<ref>http://www.hindu.com/2008/05/14/stories/2008051455931100.htm</ref>.

ചങ്ങനാശ്ശേരി നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, കോട്ടയം ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
[[ചങ്ങനാശ്ശേരി]] നഗരസഭയിലെ കൗൺസിലർ, നഗര സേവക് സമിതി(ചങ്ങനാശ്ശേരി) പ്രസിഡന്റ്, [[കോട്ടയം]] ജില്ലാ കർഷകത്തൊഴിലാളി കൗൺസിൽ പ്രസിഡന്റ്, അധ്യാപകൻ(പിന്നീട് പ്രധമാധ്യാപകൻ) എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

== അവലംബം ==
== അവലംബം ==

11:09, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം. കല്ല്യാണകൃഷ്ണൻ നായർ
ഒന്നാം കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
19571959
മുൻഗാമിഇല്ല
പിൻഗാമിഎൻ. ഭാസ്കരൻ നായർ
മണ്ഡലംചങ്ങനാശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1926-03-07)മാർച്ച് 7, 1926
മരണംമേയ് 13, 2008(2008-05-13) (പ്രായം 82)
കൊച്ചി
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
As of സെപ്റ്റംബർ 26, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളാ നിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ.എം. കല്ല്യാണകൃഷ്ണൻ നായർ (07 മാർച്ച് 1926 - 13 മേയ് 2008). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. നിയമ വിദ്യാർത്ഥിയായിരിക്കെ ചങ്ങനാശ്ശേരി നഗരസഭ കൗൺസിലറായി 1954-ൽ തിരഞ്ഞെടുക്കപെട്ടതോടെയാണിദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായത്[2].

അവലംബം