"പഷ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
|ld3 = തെക്കൻ പഷ്തു
}}
[[ഇന്തോ-ഇറാനിയൻ ഭാഷ|ഇന്തോ-ഇറാനിയൻ ഭാഷകളിലെ]] കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ് '''പഷ്തു''' അഥവാ '''പഖ്തു'''. [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലേയും]] [[പാകിസ്താൻ|പാകിസ്താനിലേയും]] പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ [[പഷ്തൂൺ|പഷ്തൂണുകളുടെ]] മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗികഭാഷയുമാണിത്. പഷ്തൂണുകൾ അഫ്ഗാനി എന്ന പേരിലും അറിയപ്പെടുന്നതിനാൽ ഈ ഭാഷയും '''അഫ്ഗാനി''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ ഭാഷക്ക് [[പേർഷ്യൻ]], [[കുർദിഷ്]], [[ബലൂചി]] തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ ''പഷ്തുവും പഖ്തുവും'' ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു.
 
ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക്[[പീഠഭൂമി]]യിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന [[Ormuri|ഓർമുറി]], [[Parachi|പറാചി]] തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=16–22|url=}}</ref>‌.
 
== അവലംബം ==
74,291

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2844621" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി