"ഭിന്നകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ms:Nombor nisbah
വരി 49: വരി 49:
[[lv:Racionāls skaitlis]]
[[lv:Racionāls skaitlis]]
[[mk:Рационален број]]
[[mk:Рационален број]]
[[ms:Nombor nisbah]]
[[nds:Ratschonale Tall]]
[[nds:Ratschonale Tall]]
[[nl:Rationaal getal]]
[[nl:Rationaal getal]]

17:33, 23 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തില്‍, രണ്ട് പൂര്‍ണ്ണ സംഖ്യകളുടെ അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ ഭിന്നകങ്ങള്‍ എന്ന് വിളിക്കുന്നു. പൂര്‍ണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ എന്ന രൂപത്തില്‍ സൂചിപ്പിക്കുന്നു. അതില്‍ b പൂജ്യം ആകരുത്. a-യെ അംശം എന്നും , b -യെ ഛേദമെന്നും വിളിക്കുന്നു.

ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളില്‍ സൂചിപ്പിക്കാം. എന്നത് ഒരു ഉദാഹരണം.

"https://ml.wikipedia.org/w/index.php?title=ഭിന്നകം&oldid=283990" എന്ന താളിൽനിന്ന് ശേഖരിച്ചത്