"ഉദ്ധരണി (ചിഹ്നനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
612 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ഒറ്റവരിലേഖനം|date=2016 സെപ്റ്റംബർ}}
എഴുത്തിനിടയിൽ സംഭാഷണം, ഉദ്ധരണി, പ്രയോഗം തുടങ്ങി പ്രത്യേകതയുള്ള ചില കാര്യങ്ങൾ എടുത്തുകാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ഉദ്ധരണി. ഭാഷയ്ക്കും ലിപിക്കുമനുസരിച്ച് ഇതിന്റെ ആകൃതിയും പ്രയോഗവും വ്യത്യാസപ്പെടാം. പാശ്ചാത്യശൈലിയിലുള്ള ഒറ്റത്തോണ്ടും (') ഇരട്ടത്തോണ്ടുമാണ് (") മലയാളത്തിൽ ഇപ്പോൾ ഉപയോഗിച്ചുവരുന്നത്.
ഏതെങ്കിലും പ്രാധാന്യമുള്ള കാര്യത്തെ എടുത്തുകാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം (')
26

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2835707" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി