"വ്യാപ്തം (താപഗതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
infobox
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(infobox)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
{{Infobox Physical quantity
| bgcolour = {default}
| name = Volume (thermodynamics)
| image =
| caption =
| unit = [[metre|m]]<sup>3</sup>
| symbols = ''V''
| derivations =
}}
 
[[താപഗതികം|താപഗതികത്തിൽ]] ഒരു [[താപഗതിക വ്യൂഹം|വ്യൂഹത്തിന്റെ]] വ്യാപ്തം അതിന്റെ താപഗതിക അവസ്ഥ വിശദീകരിക്കുന്നതിനുള്ള ഒരു വലിയ വിപുലമായ പാരാമീറ്ററാണ്. സ്പെസിഫിക് വ്യാപ്തം എന്നത് ഒരു ഇന്റൻസീവായ സ്വഭാവമാണ്, ഇത് ഒരു യൂണിറ്റ് പിണ്ഡത്തിലുള്ള വ്യൂഹത്തിന്റെ വ്യാപ്തമാണ്. വ്യാപ്തം അവസ്ഥയുടെ ഒരു ഫലനമാണ്, ഇത് മറ്റ് താപഗതിക സ്വഭാവങ്ങളായ [[മർദ്ദം|മർദ്ദവും]] [[ഊഷ്മാവ്|താപനിലയും]] ആയി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, വ്യാപ്തം [[ആദർശ വാതക നിയമം|ആദർശവാതകനിയമപ്രകാരം]] ഒരു [[ആദർശവാതകം|ആദർശവാതകത്തിന്റെ]] മർദ്ദവുമായും താപനിലയുമായും ബന്ധപ്പെട്ടിരിക്കുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2834932" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി