"എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Use dmy dates|date=September 2010}} {{Infobox officeholder |name = |image = Michel edmond de selys longcha...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:51, 20 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ്
Edmond de Sélys Longchamps, wearing the (green) Order of Saints Maurice and Lazarus.
President of the Senate
ഓഫീസിൽ
3 August 1880 – 23 July 1884
മുൻഗാമിCamille de Tornaco
പിൻഗാമിJules d'Anethan
വ്യക്തിഗത വിവരങ്ങൾ
ജനനം(1813-05-25)25 മേയ് 1813
Paris, France
മരണം11 ഡിസംബർ 1900(1900-12-11) (പ്രായം 87)
Liège, Belgium
രാഷ്ട്രീയ കക്ഷിLiberal Party
Coat of arms of Sélys-Longchamps

ബെൽജിയംകാരനായ ഒരു ലിബറൽ രാഷ്ട്രീയക്കാരനും ശാസ്ത്രജ്ഞനുമായിരുന്നു Baron Michel Edmond de Sélys Longchamps (French: [lɔ̃ʃɑ̃]; 25 മെയ് 1813 – 11 ഡിസംബർ 1900). തുമ്പികളെപ്പറ്റിയും സൂചിത്തുമ്പികളെയും പറ്റിയുള്ള പഠനശാഖയായ odonatology -യുടെ തുടക്കക്കാനായി ഇദ്ദേഹത്തെ കരുതിപ്പോരുന്നു. തന്റെ ധനവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം neuropteroid പ്രാണികളുടെ വളരെവലിയൊരു ശേഖരം ഉണ്ടാക്കിയിരുന്നു. ലോകത്തെങ്ങുമുള്ള പല പ്രാണികളെയും പറ്റി അദ്ദേഹം വിവരണങ്ങൾ നൽകി. അദ്ദേഹത്തിന്റെ പ്രാണിശേഖരം Royal Belgian Institute of Natural Sciences -ൽ സൂക്ഷിച്ചിരിക്കുന്നു. Monographie des Libellulidées d'Europe (1840) -യും Faune Belge (1842) അദ്ദേഹം രചിച്ചതാണ്.


ബഹുമതികൾ

സംഭാവനകൾ

തുമ്പികൾ
  • 1840. Monographie des Libellulidées d'Europe Brussels, 220 pages.
  • 1850 with Hermann August Hagen. Revue des odonates ou Libellules d'Europe. Mémoires de la Société Royale des Sciences de Liége 6:1-408. Downloadable at Gallica [1]
  • 1853. Synopsis des Calopterygines. Bulletin de l'Académie royale des Sciences de Belgique (1)20:1-73 (reprint 1-73).
  • 1854. Synopsis des Gomphines. Bulletin de l'Académie royale des Sciences de Belgique 21:23-114.
  • 1858. Monographie des Gomphines. Mémoires de la Société Royale des Sciences de Liége 9:1-460, 23 pls.
  • 1862. Synopsis des agrionines, seconde légion: Lestes. Bulletin de l'Académie royale des Sciences de Belgique (2)13:288-338 (reprint 1-54).
  • 1871. Synopsis des Cordulines. Bulletin de l'Académie royale des Sciences de Belgique (2)31:238-316;519-565.
  • 1876. Synopsis des agrionines, cinquième légion: Agrion (suite). Le genre Agrion. Bulletin de l'Académie royale des Sciences de Belgique (2) 41:247-322, 496-539, 1233-1309 (reprint 1-199).
  • 1883. Synopsis des Aeschnines. Première partie: Classification. Bulletin de l'Académie royale des Sciences de Belgique 3(5):712-748.
പക്ഷികൾ
പൊതുവായി
  • Faune belge. Première partie. Indication méthodique des mammifères, oiseaux, reptiles et poissons, observés jusqu'ici en Belgique. Faune Belge i-xii + 1-310 (1842)

ഇവയും കാണുക

അവലംബം

  • Coen, J., Michel-Edmond de Sélys-Longchamps 1813-1900. Gentilhomme et démocrate, 1982, 217 p.
  • Kirby, W.F. 1890. A synonymic catalogue of Neuroptera Odonata, or dragonflies. Gurney and Jackson, London, ix + 202 pp.
  • N.N., A la mémoire de Michel Edmond Baron de Sélys-Longchamps 1813-1900, Liège, Impr. H. Vaillart-Carmanne, 1901, 51 p.
  • Yans, M., L'Atavisme d'un grand parlementaire de Léopold II : Michel Edmond Baron de Selys-Longchamps, in : Cahiers Léopoldiens, New Series, 1959–1960, nr. 7, p. 59.
  • Nicole Caulier-Mathy en Nicole Haesenne-Peremans, 2008 Une vie au fil des jours.Journal d’un notable politicien et naturaliste, Michel-Edmond de Selys-Longchamps (1823-1900), 2 vol., LXV-1747 p., 25 ill., 2 genealogische tafels.(Collectie Groot in-8°).
  • Wasscher, M.Th.; Dumont, H.J. (2013). "Life and Work of Michel Edmond de Selys Longchamps (1813-1900), the Founder of Odonatology" (PDF). Odonatologica. 42 (4): 369–402.

പുറത്തേക്കുള്ള കണ്ണികൾ

പദവികൾ
മുൻഗാമി President of the Senate
1880–1884
പിൻഗാമി