"ഭീമാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കൻ ദിശയിൽ 725 കിലോമീറ്റർ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയിൽ പല ചെറു നദികളും ഭീമയിൽ വന്ന് ചേരുന്നു. [[കുന്ദലി]], [[ഘോദ്]], [[ഭാമ നദി|ഭാമ]], [[ഇന്ദ്രയാനി]], [[മൂല]], [[മുത]], [[പാവ്ന]] എന്നിവയാണ് [[പൂനെ]] പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികൾ. [[ചാന്ദനി]], [[കാമിനി]], [[മോശി]], [[ബോറി]], [[സിന]], [[മാൻ നദി|മാൻ]], [[ഭോഗ്വാട്ടി]], [[നിര]] എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികൾ. [[ജ്യോതിർലിംഗം|ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ]] [[ഭീമശങ്കർ ക്ഷേത്രം|ഭീമശങ്കരം]], [[പണ്ഡർപൂർ വിഠോബാ ക്ഷേത്രം]] എന്നീ പ്രസിദ്ധ ദേവാലയങ്ങൾ ഈ നദിയുടെ കരയിലാണ്.
 
{{ഭാരത നദികൾ}}
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2832933" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി