"കേന്ദ്ര വിജിലൻസ് കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:അഴിമതികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
സെൻട്രൽ വിജിലൻസ് കമ്മീഷൻ ഭരണഘടനാ സ്ഥാപനം എന്ന് തെറ്റായി നൽകിയത് മാറ്റി statutory body എന്നാക്കി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58: വരി 58:
| stations =
| stations =
}}
}}
'''കേന്ദ്ര വിജിലൻസ് കമ്മീഷൻ''' 1964 ൽ രൂപീകരിക്കപ്പെട്ടു.ഇതു ഒരു [[ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ|ഭരണഘടനാ സ്ഥാപനമാണ്]].കേന്ദ്ര സർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കാര്യക്ഷമമായും അഴിമതിമുക്തമായും ഇവപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മുഖ്യ ജോലി.മുഖ്യ വിജിലൻസ് കമ്മീഷണറും ,വിജിലൻസ് കമ്മീഷണർമാരും അടങ്ങുന്നാതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ.ഇതിന് സ്വന്തമായി സെക്രട്ടറിയേറ്റും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരുമുണ്ട്. <ref>http://www.cvc.nic.in/</ref>
'''കേന്ദ്ര വിജിലൻസ് കമ്മീഷൻ''' 1964 ൽ രൂപീകരിക്കപ്പെട്ടു.ഇതു ഒരു [[ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ|സ്റ്റാറ്റിയൂട്ടറി ബോഡിയാണ്]] <ref>{{Cite journal|url=https://en.m.wikipedia.org/wiki/Statutory_authority|title=Statutory body|last=|first=|date=|journal=|accessdate=|doi=|pmid=}}</ref>.കേന്ദ്ര സർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കാര്യക്ഷമമായും അഴിമതിമുക്തമായും ഇവപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മുഖ്യ ജോലി.മുഖ്യ വിജിലൻസ് കമ്മീഷണറും ,വിജിലൻസ് കമ്മീഷണർമാരും അടങ്ങുന്നാതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ.ഇതിന് സ്വന്തമായി സെക്രട്ടറിയേറ്റും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരുമുണ്ട്. <ref>http://www.cvc.nic.in/</ref>


==നിയമനം==
==നിയമനം==

19:24, 18 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കേന്ദ്ര വിജിലൻസ് കമ്മീഷൻ
Central Vigilance Commission
സീൽ
സീൽ
അധികാരപരിധി
ഭരണസമിതിഭാർത സർക്കാർ
പ്രവർത്തന ഘടന
ആസ്ഥാനംന്യൂ ഡൽഹി, ഇന്ത്യ
മേധാവി

കേന്ദ്ര വിജിലൻസ് കമ്മീഷൻ 1964 ൽ രൂപീകരിക്കപ്പെട്ടു.ഇതു ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ് [1].കേന്ദ്ര സർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കാര്യക്ഷമമായും അഴിമതിമുക്തമായും ഇവപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മുഖ്യ ജോലി.മുഖ്യ വിജിലൻസ് കമ്മീഷണറും ,വിജിലൻസ് കമ്മീഷണർമാരും അടങ്ങുന്നാതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ.ഇതിന് സ്വന്തമായി സെക്രട്ടറിയേറ്റും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരുമുണ്ട്. [2]

നിയമനം

പ്രധാനമന്ത്രി ,കേന്ദ്ര ആഭ്യന്തര മന്ത്രി ,ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ വിജിലൻസ് കമ്മീഷണറെ നിയമിക്കുന്നത്.

പിരിച്ചുവിടൽ

മുഖ്യ വിജിലൻസ് കമ്മീഷണറോ , വിജിലൻസ് കമ്മീഷണർമാരോ പ്രസ്തുത പദവിയിൽ ഇരിക്കാൻ യോഗ്യരല്ലെന്നോ , ക്രമക്കേടുകൾ കാണിച്ചതായോ ചൂണ്ടിക്കാണിച്ചാൽ രാഷ്ട്രപതിയാണ് ഇവരെ പിരിച്ചുവിടുക. മലയാളിയായ പി.ജെ.തോമസ് ഐ.എ.എസ് ആണ് ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ട ആദ്യത്തെ മുഖ്യ വിജിലൻസ് കമ്മീഷണർ (2011 മാർച്ച്).[3]

അവലംബം

  1. "Statutory body". {{cite journal}}: Cite journal requires |journal= (help)
  2. http://www.cvc.nic.in/
  3. http://www.ndtv.com/article/india/thomas-out-as-cvc-supreme-court-89084