"തൂതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Thuthapuzha}}
{{prettyurl|Thuthapuzha}}
[[File:Kunthippuzha river karalmanna.jpg|thumb|right|തൂതപ്പുഴ കാറൽമണ്ണയിൽ നിന്നുള്ള ദൃശ്യം]]
[[File:Kunthippuzha river karalmanna.jpg|thumb|right|തൂതപ്പുഴ കാറൽമണ്ണയിൽ നിന്നുള്ള ദൃശ്യം]]
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] ഒരു പ്രധാന പോഷകനദിയാണ് '''തൂതപ്പുഴ'''. [[സൈലന്റ് വാലി|സൈലന്റ് വാലിയിലൂടെ]] ഒഴുകുന്ന [[കുന്തിപ്പുഴ]] തൂതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ്. കരിമ്പുഴ എന്നും അറിയപ്പെടുന്നു.
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] ഒരു പ്രധാന പോഷകനദിയാണ് '''തൂതപ്പുഴ'''. [[സൈലന്റ് വാലി|സൈലന്റ് വാലിയിലൂടെ]] ഒഴുകുന്ന [[കുന്തിപ്പുഴ]] തൂതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ്. [[പാലക്കാട് ജില്ല]]യിലൂടെയാണ് നദി അധികവും ഒഴുകുന്നത്. പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു. അധികദൂരവും പാലക്കാട്, [[മലപ്പുറം ജില്ല]]കളുടെ അതിർത്തിയിലൂടെയാണ് നദി കടന്നുപോകുന്നത്. [[തൂത]], [[ആലിപ്പറമ്പ്]], [[ഏലംകുളം]], [[പുലാമന്തോൾ]], [[വിളയൂർ]], [[തിരുവേഗപ്പുറ]], [[ഇരിമ്പിളിയം]] തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തൂതപ്പുഴ, [[കൂടല്ലൂർ|കൂടല്ലൂരിലെ]] കൂട്ടക്കടവിൽ വച്ച് ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. ഭാരതപ്പുഴയുടെ ഏറ്റവും വലിയ പോഷകനദിയാണ് തൂതപ്പുഴ.


== പോഷകനദികൾ ==
== പോഷകനദികൾ ==

07:18, 16 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തൂതപ്പുഴ കാറൽമണ്ണയിൽ നിന്നുള്ള ദൃശ്യം

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ തൂതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ്. പാലക്കാട് ജില്ലയിലൂടെയാണ് നദി അധികവും ഒഴുകുന്നത്. പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ വച്ച് കുന്തിപ്പുഴയും കരിമ്പുഴയും കൂടിച്ചേർന്ന് തൂതപ്പുഴയുണ്ടാകുന്നു. അധികദൂരവും പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലൂടെയാണ് നദി കടന്നുപോകുന്നത്. തൂത, ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, വിളയൂർ, തിരുവേഗപ്പുറ, ഇരിമ്പിളിയം തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒഴുകുന്ന തൂതപ്പുഴ, കൂടല്ലൂരിലെ കൂട്ടക്കടവിൽ വച്ച് ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. ഭാരതപ്പുഴയുടെ ഏറ്റവും വലിയ പോഷകനദിയാണ് തൂതപ്പുഴ.

പോഷകനദികൾ

ഇവയും കാണുക

അവലംബം

പുറം കണ്ണികൾ


"https://ml.wikipedia.org/w/index.php?title=തൂതപ്പുഴ&oldid=2831595" എന്ന താളിൽനിന്ന് ശേഖരിച്ചത്