"സോളമൻ ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: pms:Ìsole Salomon
വരി 132: വരി 132:
[[pam:Solomon Islands]]
[[pam:Solomon Islands]]
[[pl:Wyspy Salomona]]
[[pl:Wyspy Salomona]]
[[pms:Ìsole Salomon-e]]
[[pms:Ìsole Salomon]]
[[pt:Ilhas Salomão]]
[[pt:Ilhas Salomão]]
[[qu:Salumun wat'akuna]]
[[qu:Salumun wat'akuna]]

08:14, 22 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

Solomon Islands
ദേശീയ മുദ്രാവാക്യം: "To Lead is to Serve"
ദേശീയ ഗാനം: God Save Our Solomon Islands

Location of the Solomon Islands
തലസ്ഥാനം
and largest city
Honiara
ഔദ്യോഗിക ഭാഷകൾEnglish, Pijin
നിവാസികളുടെ പേര്Solomon Islander
ഭരണസമ്പ്രദായംConstitutional monarchy
• Queen
Queen Elizabeth II
Nathaniel Waena
Derek Sikua
Independence
• from the UK
7 July 1978
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
28,896 km2 (11,157 sq mi) (142nd)
•  ജലം (%)
3.2%
ജനസംഖ്യ
• July 2005 estimate
552,438 (U.S. State Department) (170th)
•  ജനസാന്ദ്രത
17/km2 (44.0/sq mi) (189th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$911 million (171st)
• പ്രതിശീർഷം
$1,894 (146th)
എച്ച്.ഡി.ഐ. (2007)Increase 0.602
Error: Invalid HDI value · 129th
നാണയവ്യവസ്ഥSolomon Islands dollar (SBD)
സമയമേഖലUTC+11
കോളിംഗ് കോഡ്677
ISO കോഡ്SB
ഇൻ്റർനെറ്റ് ഡൊമൈൻ.sb

സോളമന്‍ ദ്വീപുകള്‍ ഒരു മെലനേഷ്യന്‍ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമന്‍ ദ്വീപുകള്‍. 28,400 ചതുരശ്രകിലോമീറ്റര്‍ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാല്‍കനാല്‍ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വര്‍ഷമായി മെലനേഷ്യന്‍ വംശജരാണ് അവിടെ വസിക്കുന്നത്.

ചരിത്രം

മുപ്പതിനായിരം വര്‍ഷമായി മെലനേഷ്യന്‍ വംശജരാണ് സോളമന്‍ ദ്വീപുകളില്‍ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യന്‍ കുടിയേറ്റക്കാര്‍ വന്നു തുടങ്ങി. പെഡ്രോ സാര്‍മിയെന്റോ ഡി ഗമ്പോവ എന്ന യൂറോപ്പുകാരന്‍ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികള്‍ സോളമന്‍ ദ്വീപുകളിലെത്തിത്തുടങ്ങി.


"https://ml.wikipedia.org/w/index.php?title=സോളമൻ_ദ്വീപുകൾ&oldid=283060" എന്ന താളിൽനിന്ന് ശേഖരിച്ചത്