"എലിസബത്ത് ഫാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
{{Use dmy dates|date=February 2018}} |
{{Use dmy dates|date=February 2018}} |
||
{{Infobox person |
{{Infobox person |
||
| name = എലിസബത്ത് ഫാരൻ |
|||
| name = Elizabeth Farren |
|||
| image |
| image = Portrait of Elizabeth Farren, by Thomas Lawrence.jpg |
||
| caption |
| caption = Portrait of Elizabeth Farren, c.1790,<br />by [[Sir Thomas Lawrence]] |
||
| birthname |
| birthname = |
||
| birth_date |
| birth_date = 1759 |
||
| birth_place |
| birth_place = |
||
| death_date |
| death_date = {{Death year and age|1829|1759}} |
||
| death_place |
| death_place = [[Knowsley Hall|Knowsley Park]], Lancashire, England |
||
| othername |
| othername = Countess of Derby |
||
| occupation |
| occupation = Actress |
||
| years_active |
| years_active = ''c.''1774–1797 |
||
| spouse |
| spouse = [[Edward Smith-Stanley, 12th Earl of Derby]] (1752–1834) |
||
| domesticpartner = |
| domesticpartner = |
||
| website |
| website = |
||
}} |
}} |
||
06:03, 12 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എലിസബത്ത് ഫാരൻ | |
---|---|
ജനനം | 1759 |
മരണം | 1829 (വയസ്സ് 69–70) Knowsley Park, Lancashire, England |
മറ്റ് പേരുകൾ | Countess of Derby |
തൊഴിൽ | Actress |
സജീവ കാലം | c.1774–1797 |
ജീവിതപങ്കാളി(കൾ) | Edward Smith-Stanley, 12th Earl of Derby (1752–1834) |
എലിസബത്ത് ഫാരൻ (c. 1759 – 23 ഏപ്രിൽ1829) പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നടി ആയിരുന്നു. അവരുടെ മാതാപിതാക്കൾ ഇരുവരും അഭിനേതാക്കളായിരുന്നു. ഒരു കുട്ടിയെന്ന നിലയിൽ അമ്മയും സഹോദരിമാരുമൊത്ത് ജുവനൈൽ പാർട്ടുകളിൽ അഭിനയിച്ചിരുന്നു.1777-ൽ ലണ്ടൻ സ്റ്റേജിൽ ഷി സ്റ്റൂപ്സ് റ്റു കോൺക്വർ എന്ന കോമഡിഷോയിൽ മിസ് ഹാർഡ്കാസ്റ്റിൽ എന്ന വേഷത്തിൽ അവൾ ആദ്യം പ്രത്യക്ഷപ്പെട്ടു. അടുത്ത വർഷം ഡ്രൂറി ലെയ്ൻ ൽ പ്രത്യക്ഷപ്പെട്ടു. ഹെയ്ം മാർക്കറ്റ് തിയേറ്റർ അവളുടെ മറ്റ് അഭിനയ ജീവിതത്തിന്റെ പ്രാഥമിക വേദികളായി മാറി. അതിൽ ഷേക്സ്പിയറുടെ വിവിധ സമകാലീന ഹാസ്യതകൾ, നാടകങ്ങൾ എന്നിവ ഉൾപ്പെടെ നൂറിലധികം കഥാപാത്രങ്ങളുണ്ടായിരുന്നു. പലപ്പോഴും ഫ്രാൻസസ് ആബിങ്ടണുമായി താരതമ്യം ചെയ്യാറുണ്ടായിരുന്നു. അവൾ ഫാരൻറെ യഥാർത്ഥ എതിരാളിയായിരുന്നു. 1797 ഏപ്രിലിൽ എഡ്വേർഡ് സ്മിത്ത്-സ്റ്റാൻലി, 12th ഏൾ ഓഫ് ഡെർബി ആയി ഉള്ള വിവാഹത്തിനു രണ്ടുമാസം മുമ്പ് ആയിരുന്നു ഫാരൻറെ അവസാന അഭിനയം. അവർക്ക് ഒരു മകനും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു.
ആദ്യ ജീവിതം
അവലംബം
- Attribution
- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Farren, Elizabeth". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 10 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 188.
{{cite encyclopedia}}
: Invalid|ref=harv
(help) - This article incorporates text from a publication now in the public domain: "Farren, Elizabeth". Dictionary of National Biography. London: Smith, Elder & Co. 1885–1900.
ബാഹ്യ ലിങ്കുകൾ
- Elizabeth Farren എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)