"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
45 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
തമിഴ് ഭാഷയുടെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്ന ബിഷപ് '''റോബട്ട് കാൽഡ്‌വെൽ (Robert Caldwell)''' , പത്തൊൻപതാം നൂറ്റാണ്ടിൽ [[തമിഴ്നാട്|സ്കോട്ട്ലണ്ടിൽ ജനിച്ച് തമിഴ്നാട്ടിൽ]] സേവനമനുഷ്ഠിച്ച [[സ്കോട്ട്ലൻഡ്|സ്കോട്ട്ലണ്ടുകാരൻ]] [[ക്രിസ്തുമതം|ക്രിസ്തീയ]] വേദപ്രചാരകനും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രകാരനും]] ആയിരുന്നു '''റോബർട്ട് കാൾഡ്വെൽ''' (1814 മേയ് 17 -1891).<ref>സ്റ്റീഫൻ നീൽ, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇൻഡ്യ, 1707-1858 (പുറം 228) </ref> [[വ്യാകരണം|വ്യാകരണങ്ങളുടെ]] താരതമ്യപഠനത്തിലൂടെ, [[തമിഴ്]], [[മലയാളം]], [[കന്നഡ]], [[തെലുഗ്]], [[തുളു]] തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളും പാകിസ്താനിലെ [[ബ്രഹൂയി ഭാഷ|ബ്രഹൂയി ഭാഷയും]] മറ്റും [[സംസ്കൃതം|സംസ്കൃതത്തിന്റേതിൽ]] നിന്നു ഭിന്നമായൊരു ഭാഷാകുടുംബത്തിൽ പെടുന്നുവെന്ന പരികല്പന ഉറപ്പിച്ചത് അദ്ദേഹമാണ്. ദക്ഷിണേന്ത്യൻ ഭാഷകളെ 'ദ്രാവിഡഭാഷകൾ' എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹമാണ്.<ref>'ദ്രാവിഡഭാഷകൾ' - [http://ccat.sas.upenn.edu/~haroldfs/sars238/encybrit.html ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിലെ ലേഖനം]</ref>
{{Prettyurl|Robert Caldwell}}
[[പ്രമാണം:Robert Caldwell.jpg|thumb|250px|right|റോബർട്ട് കാൾഡ്വെൽ]]
പത്തൊൻപതാം നൂറ്റാണ്ടിൽ [[തമിഴ്നാട്|തമിഴ്നാട്ടിൽ]] സേവനമനുഷ്ഠിച്ച [[സ്കോട്ട്ലൻഡ്|സ്കോട്ട്ലണ്ടുകാരൻ]] [[ക്രിസ്തുമതം|ക്രിസ്തീയ]] വേദപ്രചാരകനും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രകാരനും]] ആയിരുന്നു '''റോബർട്ട് കാൾഡ്വെൽ''' (1814 മേയ് 17 -1891).<ref>സ്റ്റീഫൻ നീൽ, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇൻഡ്യ, 1707-1858 (പുറം 228) </ref> [[വ്യാകരണം|വ്യാകരണങ്ങളുടെ]] താരതമ്യപഠനത്തിലൂടെ, [[തമിഴ്]], [[മലയാളം]], [[കന്നഡ]], [[തെലുഗ്]], [[തുളു]] തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളും പാകിസ്താനിലെ [[ബ്രഹൂയി ഭാഷ|ബ്രഹൂയി ഭാഷയും]] മറ്റും [[സംസ്കൃതം|സംസ്കൃതത്തിന്റേതിൽ]] നിന്നു ഭിന്നമായൊരു ഭാഷാകുടുംബത്തിൽ പെടുന്നുവെന്ന പരികല്പന ഉറപ്പിച്ചത് അദ്ദേഹമാണ്. ദക്ഷിണേന്ത്യൻ ഭാഷകളെ 'ദ്രാവിഡഭാഷകൾ' എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹമാണ്.<ref>'ദ്രാവിഡഭാഷകൾ' - [http://ccat.sas.upenn.edu/~haroldfs/sars238/encybrit.html ബ്രിട്ടാണിക്ക വിജ്ഞാനകോശത്തിലെ ലേഖനം]</ref>
==തുടക്കം==
[[സ്കോട്ട്ലൻഡ്|സ്കോട്ട്ലണ്ടുകാരായ]] മാതാപിതാക്കളുടെ മകനായി വടക്കൻ [[റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്|അയർലൻഡിലെ]] ക്ലാഡിയിലാണ് കാൾഡ്വെൽ ജനിച്ചത്. [[സ്കോട്ട്ലൻഡ്|സ്കോട്ട്ലണ്ടിലെ]] ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്നു ബിരുദമെടുത്ത അദ്ദേഹം ഭാഷകളുടെ താരതമ്യപഠനത്തിൽ തല്പരനായിത്തീർന്നു. 1838-ൽ ലണ്ടൺ വേദപ്രചാരസഭയിലെ അംഗമായി 24-ആമത്തെ വയസ്സിൽ മദ്രാസിലെത്തിയ കാഡ്വെൽ പിന്നീട് സോസൈറ്റി ഫോർ ദ പ്രൊപ്പഗേഷൻ ഓഫ് ഗൊസ്പെൽ (SPG) എന്ന മിഷനറിസംഘത്തിൽ ചേർന്നു. 1877-ൽ അദ്ദേഹം [[തിരുനെൽവേലി]] രൂപതയുടെ [[മെത്രാൻ]] പദവിയിലെത്തി. [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] പ്രസിദ്ധ വേദപ്രചാരകൻ ചാൾസ് മോൾട്ടിന്റെ മകൾ എലിസാ മോൾട്ടിനെ 1844-ൽ കാഡ്വെൽ വിവാഹം കഴിച്ചിരുന്നു. അവർക്ക് ഏഴു മക്കൾ പിറന്നു. തിരുവിതാംകൂറിലും [[തിരുനെൽവേലി|തിരുനെൽവേലിയിലും]] വേദപ്രചാരവേലയിൽ എലിസായും സജീവമായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2823297" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി